0%

Chapter Title : പുതിയ കുടുംബം 4 [Kochumon]

Author : Kochumon Read All Parts 166.7K

ചിരിച്ചു കൊണ്ട് പറഞ്ഞു..

ഹരിയേട്ടാ.. എനിക്ക് നിങ്ങളുടെ അത്രയും ലോകപരിചയം ഇല്ല. അതുകൊണ്ട് പറഞ്ഞത..

നീ പറഞ്ഞത് നിന്റെ നല്ല മനസ്‌.. നമ്മൾ തമ്മിൽ ഇങ്ങനെ ഉള്ള കാര്യവും പറയണം പെണ്ണെ..

അത് പറഞ്ഞു ചിരിച്ചു കൊണ്ട് അയാൾ അവളെ കെട്ടിപ്പിടിക്കാൻ നോക്കി..

പൊ കള്ള.. ഇപ്പൊ വേണ്ട..

നിർമ്മല കൊഞ്ചിക്കൊണ്ട് ഒഴിഞ്ഞു മാറി..

ഹരിയേട്ടാ.. വാ നമുക്ക് ഫുഡ്‌ കഴിക്കാം..

ഉച്ചക്ക് ശേഷം ഹരി ലാപ്പിൽ നോക്കി ഇരിക്കുവാണ്.. നിർമ്മല ഡ്രസ്സ്‌ അയൺ ചെയ്യുവാണ്..

കുറച്ചു കഴിഞ്ഞ് നിർമ്മല ബാലകാണിയിൽ ചെന്ന് പുറത്തേക്ക് നോക്കി നിന്നു.. ബാബു ഗാർഡൻ വൃത്തി ആക്കുന്നുണ്ട്.. നിർമ്മല അവനെ നോക്കി നിക്കുമ്പോൾ..

ബാബുവിന്റെ അടുത്തേക്ക് എന്തോ പറഞ്ഞു കൊണ്ട് അജിത ചെല്ലുന്നു. അവൾ ചിരിച്ചു കൊണ്ടാണ് ചെല്ലുന്നത്. അത് നിർമ്മല ശ്രദ്ധിച്ചു..

അജിത ചുരിദാർ ആണ് വേഷം.. ബാബു ഗാർഡനിൽ ചെരിഞ്ഞു നിന്നുകൊണ്ട് കുറ്റി ചെടിയുടെ തല ഷെയപ് ചെയ്യുവാണ്.

അജിത ഒരു കല്ലെടുത് ബാബുവിനെ എറിഞ്ഞു അത് അവന്റെ പുറത്ത് കൊണ്ടു. അവൻ ചിരിച്ചു കൊണ്ട് അവൾക് നേരെ കൈ ഓങ്ങി..

ഇത് നിർമ്മല കണ്ടു നിന്നു. രണ്ടും കൂടി പ്രേമിക്കുവാന്.

നിർമ്മല അകത്തേക്ക് നോക്കി ഹരിയെ വിളിച്ചു..

ഹരിയേട്ടാ. ഇങ്ങു വന്നേ. ഒരു കാഴ്ച കാണാം..

അയാൾ അവളെ നോക്കി..

ഇങ്ങു വാ ഹരിയേട്ടാ..

നിർമ്മല കൈ കാട്ടി വിളിച്ചു. അയാൾ മെല്ലെ നിർമ്മലയുടെ അടുത്തേക്ക് ചെന്നു.. നിർമ്മല റെഡ് കളർ നൈറ്റി ആണ് ഇട്ടിരിക്കുന്നത്..

ദെ നോക്ക് ഹരിയേട്ടാ. രണ്ടും കൂടി പ്രേമിക്കുന്നത് കാണാം..

ഹരി

💬 Comments

View all comments