0%

Chapter Title : പുതിയ മല 2 [സേതു]

Author : Kambikathakal Read All Parts 410
അതു വീട്ടിൽ നിന്നാകാം എന്ന് ടീച്ചറും പറഞ്ഞു
സേതു വെറുതെ പറഞ്ഞത് ആയിരുന്നു പക്ഷെ ടീച്ചർ കാര്യമാക്കി എടുത്ത്
സത്യത്തിൽ ടീച്ചർ വല്ലാത്ത മടുപ്പിൽ ആയിരുന്നു അവിടെ നിന്നത് ഭർത്താവും മക്കളും നാട്ടിൽ ടീച്ചർ വെള്ളി ക്ലാസ്സ് കഴിഞ്ഞ് പോയാൽ പിന്നെ തിങ്കൾ രാവിലെ വരികയുള്ളൂ അതാണ് ടീച്ചറുടെ പതിവ് .നല്ല കളിക്കാരി ആയ ടീച്ചർ സ്റ്റാറ്റസ് നോകിയാണ് ഈ പൊസിഷനിൽ വന്നത് അല്ലെങ്കിൽ ആരെങ്കിലും ഇങ്ങോട്ട് പൊരുമോ ഒരു വർഷം കഴിഞ്ഞിട്ട് മെല്ലെ മാറാം എന്ന് വിജാരിച്ചതാ പക്ഷെ സീനിയോറിറ്റി എത്താതെ നടക്കില്ല എന്ന് ഓഫീസിൽ നിന്ന് അറിച്ചു അങ്ങനെ കുടുങ്ങി ഇനി ഇപ്പൊ ഇവിടന്ന് പോകാനും പറ്റില്ല വല്ലാത്തൊരു ലോക്ക് ആയിപ്പോയി ഏതായാലും ഇപ്പൊ സേതുവിനെ കിട്ടിയ സന്തോഷത്തിൽ ആണ് പാർവതി ടീച്ചർ തൻ്റെ വീട്ടിൽ താമസിപ്പിക്കാൻ താത്പര്യമുണ്ടെങ്കിലും ഭർത്താവ് അറിഞ്ഞാൽ പിന്നെ നാട്ടുകാരും ഏതായാലും തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ ഇടക്ക് കാനാലോ ടൈം പാസും ആകും ഇതാണ് പാർവതിയുടെ പ്ലാൻ
സേതു ആകെ ത്രില്ലിൽ ആണ് കണ്ട രണ്ടു പെണ്ണുങ്ങളിൽ രണ്ടും സൂപ്പർ എല്ലാം ഇങ്ങനെ ആയാൽ മതിയായിരുന്നു.
കുട്ടികൾ ഒക്കെ എത്തിത്തുടങ്ങി കൊണ്ടാകാൻ വരുന്ന രക്ഷിതാക്കളെ സേതു ശ്രദ്ധിച്ചു ഇപ്പോഴും പഴമ നില നിർത്തുന്ന ഡ്രസ്സ് എല്ലാം കാണാൻ മിച്ചമുണ്ട്

💬 Comments

View all comments