Chapter Title : പുതിയ മല 3 [സേതു]
പുതിയ മല 3
Puthiya Mala Part 3 | Aythor : Sethu
[ Previous Part ] [ www.kkstories.com]
അന്നത്തെ ദിവസം പരിചയപ്പെടലും മറ്റുമൊക്കെ ആയിരുന്നു ടീച്ചർമാരെ പരിചയപ്പെട്ടു കുട്ടികളെയും ചില പേരെന്റസിനെയും പരിചയപ്പെട്ടു എല്ലാവരും ഫ്രണ്ട്‌ലി ആയിരുന്നു ടീച്ചർസ് ഓക്കെ സൂപ്പർ ആണ് അന്ന് സ്കൂൾ വിടുന്ന സമയം നാണു ചേട്ടൻ സ്കൂളിലേക്ക് വന്നു സേതു മാഷേ കൂട്ടാൻ വന്നതാണ് കാര്യമുണ്ട് കിട്ടുന്ന വാടകക്കാരനെ ആരെങ്കിലും തട്ടി കൊണ്ട് പോകുമോ എന്ന് ഭയന്ന നാണു ചേട്ടന്റെ ഭാര്യ അദ്ദേഹത്തെ തള്ളി പറഞ്ഞയച്ചതാണ്
നാണു ചേട്ടന്റെ കൂടെ നേരെ അദ്ദേഹത്തിന്റെ വീട്ടിലെക്ക് നടന്ന് ആണ് പോയത് സ്കൂളിൽ നിന്ന് അഞ്ചു മിനുട്ടിന്റെ വഴിദൂരം മാത്രമേ ഉള്ളൂ പോകുന്ന വഴിക്കൊക്കെ കുട്ടികളെയും അവരുടെ വീടും ഒക്കെ കണ്ടു എല്ലാം സാധാ വീടുകൾ പ്രൗഡി വിളിച്ചോതുന്ന വീടുകൾ ഇല്ല തന്നെ എല്ലാം സാദാരണ ക്കാർ ആവും സേതു ചിന്തിച്ചു നടന്നു നടന്നു
നാണു ചേട്ടന്റെ വീടിന്റെ അടുത്ത എത്തി മുകൾ നില പ്രതീക്ഷച്ചു ചെന്ന സേതു കണ്ടത് ഒരു നില വീടും അതിന്റെ അടുത്ത ഔട്ട് ഹൗസ് പോലെ ഒരു ചെറിയ സെറ്റപ്പും എങ്കിലും സേതു അനിഷ്ടം ഒന്നും പറഞ്ഞില്ല വാടക കുറക്കാൻ പറയണം പിന്നീട നല്ല സെറ്റപ്പ് നോക്കി മാറണം എന്ന് സേതു വിചാരിച്ചു വീടിന്റെ പുറത്തു ആരെയും
കാണാത്തത് കൊണ്ട് തന്നെ നാണു ചേട്ടൻ നേരെ വീട്ടിലേക്ക് കയറി മാഷോട് കയറി ഇരിക്കൻ പറഞ്ഞു വൈഫ് പുറത്തു എവിടെയെങ്കിലും ആകും എന്നാണു നാണു ചേട്ടൻ വിചാരിച്ചത് പക്ഷെ അവൾ അടുക്കളയിൽ നല്ല ചായ യും കടിയും ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു മാഷെ ചായയിൽ തന്നെ മയക്കണം
തന്റെ പാചകം കണ്ടു മാഷ് അത്ഭുതപ്പെടണം എന്നാണ് നാണു ചേട്ടന്റെ ഭാര്യ ചിന്തിച്ചത് അവർ നാണു ചേട്ടൻ നേരെ അടുക്കളയിൽ ചെന്നപ്പോ ഭാര്യ കുക്കിങ്ങിൽ ആണ് എടീ മാഷ് വന്നിട്ടുണ്ട് നാണു ചേട്ടൻ പറഞ്ഞു നിങ്ങൾ അങ്ങോട്ട് ചെല്ല് ഞാൻ ചായ ആയിട്ട് അങ്ങൊട് വരാം
💬 Comments
View all comments