Chapter Title : പുതിയ മല 3 [സേതു]
വീട് ചൂണ്ടി കാണിച്ച നാണു ചേട്ടൻ പറഞ്ഞു ഇതാണ് നമ്മുടെ എച് എമ്മിന്റെ വീട് സേതു അങ്ങോട്ട് നോക്കി ചെറിയ ഒരു വീട് അവർക്ക് അത് മതിയല്ലോ എന്ന് സേതു ചിന്തിക്കുകയും ചെയ്തു "ഇതാ ഇനി ചായ കുടിച്ചോളൂ മാഷേ " എന്ന ഒരു കിളി നാദം കേട്ടാണ് സേതു തിരിഞ്ഞു നോക്കിയത് അത്ഭുതപ്പെട്ടു പോയി സേതു ഒരു കിടിലൻ പീസ് നോക്കി നിന്ന് പരിസരം മറന്നു സേതു അപ്പൊ നാണു ചേട്ടൻ പറഞ്ഞു "പെണ്ണുമ്പിള്ളയാ"
സേതു അകത്തേക്ക് കയറി ഇരുന്നു ഇവിടെ വാടകക്ക് വന്നത് ഏതായാലും നന്നായി എന് സേതുവിന് തോന്നി ചായ കുടിച്ചു നല്ല ടേസ്റ്റ് ഉടനെ അവരെ നോക്കി ചായ നല്ല ടേസ്റ്റ് ഉണ്ട് എന്ന് പറഞ്ഞ അവരെ പുകഴ്ത്താനും സേതു മറന്നില്ല സേതു അവരുടെ കണ്ണിലേക്ക് നോക്കി അവർ തിരിച്ചും ചെറുപ്പക്കാരന്റെ ആ നോട്ടം താങ്ങാൻ അവർക്ക് കഴിഞ്ഞില്ല അവർ മെല്ലെ അടുക്കളയിലേക്ക് നീങ്ങി
" മാഷെ രാത്രി ചോർ ഇവിടെ നിന്നാകാം എന്ന് അവർ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു നാണു ചേട്ടനും പിന്താങ്ങി സേതു സമ്മതിച്ചു നാണു ചേട്ടൻ മാശേ ബാഗ് ഒക്കെ എടുത്ത് അവരുടെ റൂമിലേക്ക് കൊണ്ട് പോയി മാഷേ റൂം തുറന്നു കൊടുത്തു എന്നിട്ടു പറഞ്ഞു ഇതാണ് വാടക റൂം
മാഷ്ക്ക് ഇവിടെ കിടക്കാം എന്തെങ്കിലും പ്രയാസം ഉണ്ടെകിൽ രാത്രി കിടക്കാൻ മാത്രം വീട്ടിലേക്ക് വരാം അവിടെ ഒരു റൂം ഇപ്പോഴും ഫ്രീ ആണ് എന്ന് പറഞ്ഞു അത് കേട്ടപ്പോ സേതുവിന് സന്തോഷം ആയി
പോകാൻ നേരം നാണു ചേട്ടൻ ചോദിച്ചു ചെറുത് അടിക്കുമോ അപ്പൊ സേതു മറുപടി പറഞ്ഞു കുറച്ച അപ്പൊ നാണു ചേട്ടൻ എന്നാലേ ഞാൻ ഒപ്പിക്കട്ടെ എന്നും പറഞ്ഞു പുറത്തേക്ക് പോയി ചേട്ടൻ പോയി എന്ന് ഉറപ്പായപ്പോ സേതു റൂം ഒക്കെ ഒന്ന് നോക്കി കുളിമുറി നോക്കി കാണരുന്നില്ല ഒന്ന് കാണുന്നുണ്ട്
പക്ഷെ അത് വീട്ടുകാരുടെ ആണ് സേതു നേരെ കള്ളി മുണ്ടും ഉണ്ടത് ഒരു ടി ഷർട്ടും ഇട്ടു വീടിന്റെ മുമ്പിൽ പോയി വാതിലിൽ മുട്ടി നന്ന് ചേട്ടന്റെ ഭാര്യ വന്നു ചേച്ചി കുളിമുറി എവിടെയാ എനിക്ക് ഒന്ന് കുളിക്കാൻ അപ്പൊ ചേച്ചി പറഞ്ഞു
അത് തന്നെ അതിന്റെ അടുത്ത ഉള്ളത് കക്കൂസ് എന്ന ശരി എന്നും പറഞ്ഞു സേതു അവിടെ നിന്നും ഇറങ്ങി
💬 Comments
View all comments