Chapter Title : പുതിയ മല [സേതു]
ഫുട്ബോൾ കളിക്കും ഇടക്കിടക്ക് ക്രിക്കറ്റ് കളിയും ഉണ്ട് .
നാട്ടിൽ ഒരു പൊതു പ്രവർത്തകൻ എന്ന് വേണമെങ്കിൽ പറയാം എല്ലാവരുടെയും കാര്യങ്ങളിൽ ഇടപെടും അത്യാവശ്യം സഹായങ്ങളും ചെയ്യും അത് പര്യമ്പര്യമായി കിട്ടിയതാണ് അച്ഛൻ അറിയപ്പെട്ട രാഷ്ട്രീയ പ്രവർത്തകനാണ് അപ്പോ മത്തം കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ പക്ഷെ ഒരു വ്യത്യാസം സേതു പഠിക്കാനും ഉഷാറാണ് എന്നത് തന്നെ
പൊതു പ്രവർത്ഥനതോടൊപ്പം പഠിക്കാനും സേതു മിടുക്കൻ ആയത് കൊണ്ട് തന്നെ നല്ലൊരു ജോലി അവൻ്റെ സ്വപ്നം ആയിരുന്നു പൊതു പ്രവർത്തനം കൊണ്ട് നേരായ വഴിയിൽ ഒന്നും സമ്പാദിക്കാൻ കഴിയില്ല എന്ന് അവനും അറിയാം അച്ഛനായിട്ടു ഒന്നും ഉണ്ടാക്കി വെച്ചതോ പാരമ്പര്യ സ്വത്തോ ഒന്നും തന്നെ അവന് ഇല്ല താനും അതു കൊണ്ട് തന്നെ പഠിച്ച് നല്ല ജോലി അവൻ്റെ സ്വപ്നമായി അധ്യാപനമാണ് അവൻ്റെ ഇഷ്ട മേഖല .
നല്ല കൊഴുത്ത ടീച്ചേഴ്സ് തന്നെയാണ് അതിൻ്റെ ഒന്നാമത്തെ കാരണം .അങ്ങിനെ പഠിച്ച് അവൻ ഒരു ജോലി കരസ്ഥമാക്കി ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയത് തന്നെ ഒരു മലമുകളിൽ ഉള്ള സ്കൂളിൽ ആണ് അങ്ങനെ യാണ് സേതു കണ്ണാ മലയിൽ എത്തിയത്
രാവിലെ പോന്നതാണ് നേരത്തെ എത്തും എന്നാ വിചാരിച്ചത് പക്ഷെ എന്ത് ചെയ്യാൻ വയനാട് പോലെ ഉള്ള ഈ മലമുകളിലേക്ക് എത്തുമ്പയത്തേക്കും നേരം വൈകി പിന്നെ കിട്ടുന്ന റൂമിൽ കിടന്നു ഉറങ്ങി എഴുന്നേൽക്കുകയാണ് സേതു
ഇന്നാണ് ജോലിയിൽ ജോയിൻ ചെയ്യുന്നത് ഒരു ലോവർ പ്രൈമറി സ്കൂൾ ആണ് മൊത്തം നാല് ക്ലാസുകൾ മൂന്ന് ടീച്ചർമാർ ഉണ്ടാകും എന്നാണ് സേതുവിൻ്റെ കണക്ക് കൂട്ടലുകൾ ഏതായാലും
💬 Comments
View all comments