0%

Chapter Title : പുതിയ മല [സേതു]

Author : Kambikathakal Read All Parts 228

കൊണ്ട് വന്ന പെട്ടിയിൽ നിന്നും തോർത്തും ബ്രഷും എടുത്ത് സേതു കുളിക്കാൻ ഇറങ്ങി സമയം ഇത്ര ആയിട്ടും വെളിച്ചം ഈ മലമുകളിലേക്ക് എത്തിയിട്ടില്ല മഞ്ഞ് മൂടി നിൽക്കുന്നു.

കുളിമുറിയിൽ കയറി വെള്ളം തൊട്ടു നോക്കി നല്ല തണുപ്പ് തൻ്റെ നാടും ഈ നാടും തമ്മിലുള്ള വ്യത്യാസം എത്രത്തോളം എന്ന് ഈ വെള്ളത്തിൻ്റെ തണുപ്പ് തന്നെ സൂചിപ്പിക്കുന്നു . കുളി കഴിഞ്ഞ് ഒരു കള്ളി ലുങ്കിയും ധരിച്ച് ഒന്ന് പുറത്ത് ഇറങ്ങി സേതു .ശരീരം ചൂടാക്കണം ചായ കിട്ടുമോ നോക്കണം .

കുറച്ച് നടന്നു കഴിഞ്ഞപ്പോൾ ഒരു ഓല മേഞ്ഞ ഷെഡ്ഡിൽ നിന്നും പുക ഉയരുന്നത് കണ്ടു ആ നാട്ടിലെ എല്ലാവരുടെയും ചായ കട ആയിരിക്കും അതു എന്നു സേതുവിന് തോന്നി അതിനെയും ലക്ഷ്യമാക്കി വേഗം നടന്നു സേതു

കടയിൽ നിൽകുക യായിരുന്ന വേലായുധൻ സാധാരണ ഈ സമയങ്ങളിൽ കച്ചവടം കുറവാണ് അതു കൊണ്ട് തന്നെ വേലായുധൻ ഇപ്പൊ ഫ്രീ ആണ് കടികൾ ഒക്കെ ഉണ്ടാകുന്നത് ഭാര്യ സരസു ആണ് .

അവള് അടുക്കളയിൽ തിരക്കിട്ട ജോലിയിൽ ആണ് വേണ്ട സാധനങ്ങൾ ഒക്കെ ഒരുക്കി വീട്ടിൽ നിന്ന് കൊണ്ട് വരും ഇവിടെ നിന്ന് അടുപ്പിൽ വെക്കും അതാണ് അവരുടെ രീതി. വേലായുധൻ സേതു നടന്നു വരുന്നതും നോക്കി നിൽക്കുകയാണ് പരിചയമില്ലാത്ത ഒരാൾ നടന്നു വരുന്നു ആരാണ് എന്നറിയാൻ ഉള്ള ജിജ്ഞാസ ,അല്ലെങ്കിലും അതു അവിടുത്തെ പതിവാണ് പുതിയ ആളുകളെ ആദ്യം പരിചയപ്പെടുന്നത് വേലായുധൻ ആണ് പിന്നീട് നാട്ടുകാരെ അറിയിക്കലും ഇദ്ദേഹം തന്നെ ചുരുക്കി പറഞ്ഞാല് ആ നാട്ടിലെ ചെറിയ

💬 Comments

View all comments