Chapter Title : പുതിയ സുഖം തേടി 6 [Romance Raj]
ഭർത്താവ് : come on baby ... ഞാൻ ഒന്ന് ശെരിക്കും കാണട്ടെ .. എന്നിട്ടു പറയാം ....
സുനിത മൊബൈൽ ഒര് സൈഡിൽ നേരെ വെച്ചിട്ട് പയ്യെ കയറി വന്നതും.... ഭർത്താവ് : ദുബായിൽ ഉള്ള ക്ലിന്റ് വിളിക്കുന്നുണ്ട്... Wait i will call you later.. bi ummaaaaaaa .. love you .. പിന്നെ u looking so beautiful now.....
സുനിത ആകെ പ്ലിങ് ആയി.... കുറച്ചു നേരം തന്റെ മാതക അഴക് അവള് അടുത്തുള്ള കണ്ണാടിയിൽ കണ്ണ് കുളിർക്കെ കണ്ടു.... ശെരിയാണ് താൻ ഇപ്പൊ കൂടുതൽ സുന്ദരി ആയിട്ടുണ്ട് ....
പിന്നെയും ഫോൺ റിംഗ് ചെയ്തു... ' ഏട്ടൻ ആയിരിക്കും ' സുനിത സൈഡിൽ വെച്ച ഫോണിൽ കോൾ എടുത്തു എന്നിട്ടു അതിലൂടെ തന്റെ കൊഴുത്ത മേനി പ്രദർശിപ്പിച്ചു സെക്സി ആയി നടന്നു...
നീല ബിക്കിനി ബ്രായിലും പാന്റിയിലും സുനിത തന്റെ ഭർത്താവിന്റെ മുന്നിൽ പ്രദർശനം നടത്തി... അൽപ്പം നേരത്തെ പ്രദർശനത്തിന് ശേഷം സുനിത മൊബൈലിൽ നോക്കിയതും ഒന്ന് ഞെട്ടി... 'ഇമ്രാൻ ...................! '
അയ്യോ ഇവൻ ആർനോ കോളിൽ സുനിത ഞെട്ടി.........പെട്ടന്ന് സുനിത തന്റെ വിരിഞ്ഞ ചന്ദിയും കുലുക്കി ഓടി ഊരി ഇട്ട മാക്സി എടുത്തിട്ടു... എന്നിട്ടു എന്തു ചെയ്യണം എന്നറിയാതെ അവിടെ തരിച്ചു നിന്നു....
" ടീച്ചറെ ഞാൻ അങ്ങോട്ട് വരുവാ....... " എന്നും പറഞ്ഞു ഇമ്രാൻ ഫോൺ കട്ട് ചെയ്തു..... സുനിത ഫോണും പിടിച്ചു കറേ നേരം നിശ്ചലം ആയി നിന്നു..... പിന്നെയും ഫോൺ റിങ്
💬 Comments
View all comments