0%

Chapter Title : പുതിയ സുഖം തേടി 6 [Romance Raj]

Author : kkstories Read All Parts 1.6K

ചെയ്തു... സുനിത നോക്കിയപ്പോ അത് തന്റെ പ്രിയദമൻ ആയിരുന്നു....

ഭർത്താവ് : അപ്പോളേക്കും ഡ്രസ് ഒക്കെ എടുത്തിട്ടോ...

സുനിത മറുപടി ഒന്നും പറഞ്ഞില്ല...

ഭർത്താവ് : ഞാൻ ഒന്നു ശെരിക്കും കാണട്ടെ... നീ ഡ്രസ് അഴിക്ക്.....

സുനിത പിന്നെയും ഒന്നും പറയാതെ നിന്നു....

ഭർത്താവ് : അഴിക്ക് എന്നിട്ടു ആ പൂളിലേക്ക് ഇറങ്ങു... ഞാൻ ഒന്നു കാണട്ടെ.....

സുനിത എന്ത് പറയണം എന്നു അറിയാതെ അവിടെ പിന്നെയും  തരിച്ചു നിന്ന്....

ഭർത്താവ് : ദാർലിംഗ് നിനക്ക് കേൾക്കത്തില്ലേ.. ഹലോ ഹലോ...

റേഞ്ച് പോയതാന്ന് കരുതി ഭർത്താവ് കാൾ കട്ട് ചെയ്തു....

ഒര് രണ്ട് മിനിറ്റ് കഴിഞ്ഞു ഭർത്താവ് വീണ്ടും വിളിച്ചു ... സുനിത കോൾ എടുത്തു കുറച്ചു നേരം സംസാരിച്ചു....

ഭർത്താവു  : ബേബി ആ ഗുഡ് ന്യൂസ് എന്താണ് എന്നുള്ളത് ഞാൻ വീഡിയോ കാൾ വിളിക്കുമ്പോ പറയാം ..... ഇപ്പൊ തന്നെ വിളിക്കാം you wait എവിടെ കുറച്ചു work ഉണ്ട് ... ( ഫോൺ കട്ട് ചെയ്തു .... )

സുനിത പൂളിന്റെ സൈഡിലെ മതിലിന്റെ സൈഡിൽ നോക്കിയതും ഇമ്രാൻ അവിടെ നിൽക്കുന്നു.... ' ഇവൻ എങ്ങനെ ഈ രണ്ടാം നിലയുടെ മുകളിൽ വലിഞ്ഞു കയറി ..... '

ഫോൺ പിന്നെയും റിങ് ചെയ്തു ....സുനിത ഇമ്രാന്റെ നേരെ വിരൽ കൊണ്ട് ചുണ്ട് അടച്ചു ഒന്നും മിണ്ടരുത്‌ എന്ന് ആംഗ്യം കാണിച്ചു ... എന്നിട്ടു ഭാവവ്യത്യാസം ഒന്നുമില്ലാതെ വീഡിയോ കാൾ എടുത്തു

സുനിത  : ഹലോ ചേട്ടാ കാണാമോ .. എവിടെ ചെറിയ വൈഫൈ

💬 Comments

View all comments