Chapter Title : പുത്തൻ പണം [Magic Malu]
മലയാളം ആണ് നല്ലത്, അതുകൊണ്ട് ലക്ഷ്മിടെ തമിഴ് മലയാളം ആക്കാം, പിന്നെ മംഗലാപുരക്കാരി എങ്ങനെ തമിഴ് സംസാരിക്കും എന്ന ചോദ്യവും ആയി ആരും കമന്റ് ബോക്സിൽ വരേണ്ട, അവർ തമിഴത്തി ആണ്. ) ലക്ഷ്മി :- എങ്കെട നഗയെല്ലാം? (സോറി) എവിടെടാ നീ എടുത്ത സ്വർണ്ണം എല്ലാം? ഞാൻ :- കുറച്ചു റൂമിൽ ഉണ്ട്, പിന്നെ ഇതിപ്പോ എടുത്തത്, എന്ന് പറഞ്ഞു പോക്കറ്റിൽ നിന്നും ഒരു ബിസ്കറ്റ് ഞാൻ അവർക്ക് കാണിച്ചു. ലക്ഷ്മി :- ഇതെ ഉള്ളൂ ?! കളവു പറയരുത്, അറിയാലോ ഞാൻ ഇതു സ്വാമി യോട് പറഞ്ഞാൽ എന്താണ് ഉണ്ടാവുക എന്ന്?! ഞാൻ :- സത്യമായും, ചേച്ചി. വേറെ ഇല്ല പ്ലീസ് സ്വാമിയോട് പറയരുത്. ലക്ഷ്മി :- (അവൾ പതിയെ എന്റെ അടുത്തേക്ക് വന്നു എന്നിട്ട് എന്റെ ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടു നോക്കി, പിന്നെ പാന്റിന്റെ, ബട്ട് അവർക്ക് ഒന്നും കിട്ടിയില്ല, അവർ എന്നോട് പറഞ്ഞു ) നിന്നെ വിശ്വസിക്കാൻ പറ്റില്ല, നീ ഷർട്ട് അഴിക്കു.
ഞാൻ :- (ഞാൻ അല്പം മടിച്ചു നിന്നു, പെട്ടെന്ന് അവർ തോക്ക് ചൂണ്ടി പറഞ്ഞു ) ആയിക്കെട നായെ...
ഞാൻ :- (പേടിച്ചു കൊണ്ട് പെട്ടെന്ന് തന്നെ അയിച്ചു, പിന്നെ അവർ എന്നോട് പാന്റും അഴിക്കാൻ പറഞ്ഞു, ഞാൻ അല്പം മടിയോടെ അതും ചെയ്തു,ഞാൻ ഇപ്പോൾ വെറും ഒരു അണ്ടർ വെയർ ഇട്ടു നിൽക്കുന്നു) ചേച്ചി പ്ലീസ് വിശ്വാസിക്ക് ഞാൻ വേറെ എടുത്തിട്ടില്ല.
ലക്ഷ്മി :- (തോക്ക് എന്റെ നെഞ്ചിൽ അമർത്തിട്ട് പറഞ്ഞു, ) ആയിക്കെട, നിന്നെ
💬 Comments
View all comments