0%

Chapter Title : പുത്തൻ പണം [Magic Malu]

ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ എന്റെ ഭാവി സേഫ് ആക്കാനുള്ള ഒരു ഗോൾഡൻ ഒപ്പോർച്ചുനിറ്റി ആയി ഇതിനെ കണ്ടു എന്നിട്ട് എനിക്ക് കഴിയുന്ന രീതിയിൽ സ്വർണ്ണം മോഷ്ടിക്കാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ ദിവസവും രാത്രി ഞാൻ പോർച്ചിൽ പോയി സ്വർണ്ണം മോഷ്ടിക്കും, ഒരു ദിവസം ഒരു ബിസ്കറ്റ് എന്ന കണക്കിന്, അതും വെവ്വേറെ പെട്ടികളിൽ നിന്ന്. ഒരു ദിവസം നല്ല മഴ ഉള്ള രാത്രി ഞാൻ ഒരു 11 മണിക്ക് ശേഷം ആരും അറിയാതെ പോർച്ചിൽ എത്തി, ഞാൻ അന്ന് പുതിയ ഒരു പെട്ടി അടിയിൽ ഒരു തുള ഇട്ടു സ്വർണ്ണം വലിക്കുന്ന സമയത്ത് പെട്ടെന്ന് ഞാൻ ഞെട്ടി, വിറങ്ങലിച്ചു നിന്നു പോയി.

പോർച്ചിൽ വാതിലിനു പിന്നിലായി സ്വാമീടെ ഭാര്യ ലക്ഷ്മി അയ്യർ നിൽക്കുന്നു. ഷോക്ക് ആയി നിൽക്കുന്ന എന്റെ അടുത്തേക്ക് അവർ നടന്നു വന്നു എന്നിട്ട് പെട്ടെന്ന് അവരുടെ സാരീടെ മടി കുത്തിൽ നിന്നും ഒരു തോക്ക്‌ വലിച്ചെടുത്ത് എന്റെ നെറ്റിയിൽ വെച്ചു പറഞ്ഞു. ലക്ഷ്മി :- തിരുട്ട് നായെ, ഇവളോ ധൈര്യമാ ഉനക്ക്? സ്വാമിക്കിട്ടു വിളയാട? കൊന്നിടുവേൻ... റാസ്കൽ. ഞാൻ :- അയ്യോ ചേച്ചി, മണ്ണിച്ചിടുങ്കോ, തെരിയാമ സെഞ്ചത്. ലക്ഷ്മി :- തെരിയാമ നാ? നീ എന്ന വേണലും പണ്ണുവ? ഞാൻ :- അപ്പടി അല്ല ചേച്ചി, മണ്ണിച്ചിടുങ്കോ പ്ലീസ്. ഞാൻ പേടിച്ചു അവരെ നോക്കി നിന്നു, അവർ അല്പ നേരം കഴിഞ്ഞു പതിയെ തോക്ക്‌ എന്റെ നെറ്റിയിൽ നിന്നു എടുത്തു എന്നിട്ട് പറഞ്ഞു. (തമിഴ് അധികം വശമില്ലാത്തതു കൊണ്ട് ജോസപ്പേ

💬 Comments

View all comments