0%

Chapter Title : പുത്തൻ പണം [Magic Malu]

എന്നെ വിളിച്ചു കാര്യങ്ങൾ എല്ലാം ഏല്പിച്ചു ഒപ്പം പിന്നിലെ പോർച്ചിൽ സ്വർണം ഉള്ള കാര്യവും ഓർമിപ്പിച്ചു. ഞാൻ എല്ലാം ഏറ്റെടുത്തു, അങ്ങനെ സ്വാമിയും അവുക്കുവും പിള്ളേരും ഇന്നോവയും ആയി കേരളത്തിലേക്ക് വിട്ടു. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു അവുക്കുക്കാന്റെ ഫോൺ വന്നു, കേരളത്തിൽ എത്തിയ അവർ ഒരു മന്ത്രിയും ആയി ഉടക്കി എന്നും അബദ്ധത്തിൽ പിള്ളേരുടെ കയ്യിൽ നിന്നും തോക്ക് പൊട്ടി മന്ത്രി തീർന്നെന്നും, രക്ഷപെടാൻ ഉള്ള വെപ്രാളത്തിൽ പോലീസ് നെ കണ്ടു തോക്ക്‌ ഒരു വേസ്റ്റ് കൂമ്പാരത്തിൽ എറിഞ്ഞെന്നും, ഇനി അത് കണ്ടെത്താൻ കഴിയാതെ തിരിച്ചു വരാൻ പറ്റില്ല എന്നും ആയിരുന്നു കാൾ. അതുകൊണ്ട് സ്വാമി എല്ലാ കാര്യങ്ങളും എന്നോട് ഭദ്രമായി നോക്കാൻ ഏല്പിച്ചിട്ടുണ്ട് എന്നും പറഞ്ഞു, ഞാൻ എല്ലാം ഓക്കേ പറഞ്ഞു ഫോൺ വെച്ചു.

പിന്നെ ഒരു വൺ വീക്ക്‌ ഒരു വിവരവും ഇല്ലായിരുന്നു, ലക്ഷ്മി ചേച്ചിയോട് (സ്വാമീടെ ഭാര്യ )ചോദിച്ചപ്പോൾ അവർക്കും അറിയില്ല. അങ്ങനെ ഒരു രണ്ടു ആഴ്ചക്ക് ശേഷം അവുക്കുക്ക വിളിച്ചു എന്നിട്ട് പറഞ്ഞു പിള്ളേർ എല്ലാം അകത്തു ആയെന്നും, തോക്ക്‌ ഏതോ ഒരു കുരുത്തം കെട്ട ചെക്കൻ എടുത്തു എന്നും അത് കിട്ടിയിട്ടേ വരുകയുള്ളു എന്നും പറഞ്ഞു. അങ്ങനെ ഇന്നേക്ക് സ്വാമി പോയിട്ട് 14 ദിവസം കഴിഞ്ഞു, ഓരോ ദിവസവും ഞാൻ രാത്രി ആരും കാണാതെ പിന്നിലെ കാർ പോർച്ചിൽ പോയി ഓരോ സ്വർണ ബിസ്കറ്റ് എടുത്തു റൂമിൽ കൊണ്ട് വന്നു ഭദ്രമായി വെക്കുന്നുണ്ടായിരുന്നു. മന്ത്രിയെ തട്ടിയ സ്ഥിതിക്ക്, സ്വാമിയും അവുക്കുവും പിള്ളേരും അത്ര പെട്ടെന്ന് ഊരി പോരുമെന്നു എനിക്ക്

💬 Comments

View all comments