0%

Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]

Author : മോങ്കി Read All Parts 46.8K

മെഴുക് ചരിച്ച് വെച്ചിരിക്കുന്നു. അത് ഇറ്റിറ്റായി അയാളുടെ കുണ്ണയിൽ വന്ന് വീഴുന്നു. അയാള് വേദനകൊണ്ട് പുളയുന്നു.

അവൾ : ഇന്ന് കൂടിയേ ഞാൻ നിങ്ങളെ ഇങ്ങനെ ചെയ്യുന്നുള്ളൂ. ഇന്ന് നമ്മൾ തമ്മിലുള്ള ഫെംഡം അവസാനിക്കും.

ഭർത്താവ് തല കുലുക്കുന്നു . വീഡിയോ അവസാനിക്കുന്നു.

.

ഇതായിരുന്നു ആ ഗ്രൂപ്പിൽ വന്ന വീഡിയോകളിൽ ഒന്ന് . ഈ ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്ന മെസ്സേജുകൾ ആണ് ഇതിൽ കൂടുതലും.ഈ ചാറ്റ് തന്നെ ഒരുപാട് ഉണ്ട്. ഞാൻ അതിൽ വന്ന മീഡിയ മാത്രം ആയി നോക്കി. അതിൽ ഇത്തരം ഒരുപാട് വീഡിയോകൾ വന്നിട്ടുണ്ട്.

എല്ലാം ഇത്തരം അമേച്വർ വീഡിയോകൾ ആയിരുന്നു എന്ന് തമ്പ് നെയിൽ വെച്ച് മനസിലാക്കി.

ഞാൻ എല്ലാം എൻ്റെ ചാറ്റിലേക്ക് ഫോർവേർഡ് ചെയ്തു. എന്നിട്ട് അവൾ അറിയാതെ ഇരിക്കാൻ എന്നോടുള്ള ചാറ്റ് ഡിലീറ്റും ചെയ്തു. എൻ്റെ ഫോണിൽ ഈ വീഡിയോകൾ എല്ലാം കാണാത്ത വിധം ഒളിപ്പിച്ചു വെക്കുകയും ചെയ്ത്(ഹൈഡ് ചെയ്തു എന്ന്)

ഈ വീഡിയോ എല്ലാം അപ്‌ലോഡ് ചെയ്തിരിക്കുന്നത് ഗായത്രി എന്ന പേരുള്ള അവളുടെ ഫോണിൽ സേവ് ചെയ്തിട്ടുള്ള ഒരു കോണ്ടാക്റ്റ് നിന്ന് ആയിരുന്നു. പേരിൻ്റെ ഒപ്പം അവളുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ പേര് കണ്ടപ്പോൾ അവളുടെ കൂടെ ജോലി ചെയ്യുന്നതാണ് എന്ന് മനസിലായി. ആ ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാം ഇങ്ങനെ അവളുടെ കൂടെ ജോലി ചെയ്യുന്നത് ആണ് എന്ന് മനസിലായി . ചിലരുടെ ഒക്കെ നമ്പർ ഇവൾ സേവ് ചെയ്തിട്ടുമില്ല. ചിലപ്പോൾ പുറത്ത് നിന്ന് ഉള്ളവരും ഉണ്ടാവാം. എന്താണ് ഈ ഗ്രൂപ്പിൻ്റെ ഉദ്ദേശം എന്ന്

💬 Comments

View all comments