Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]
മനസിലാകാൻ ഇതിലെ ചാറ്റ് ആദ്യം മുതൽക്കേ വായിക്കേണ്ടി വരും. എന്തായാലും ഈ രാത്രികൊണ്ട് വായിക്കാൻ കഴിയില്ല. പിൻ ചെയ്ത് വെച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു ഞാൻ ആദ്യം കണ്ടത്. അത് കണ്ടതിൻ്റെ ക്ഷീണം മാറ്റാൻ ഞാൻ പതുക്കെ ബാത്റൂമിലേക്ക് പോയി...
രാവിലെ അവൾ എഴുന്നേറ്റപ്പോൾ അവളോട് എല്ലാം ചോദിക്കാൻ ഞാൻ തീരുമാനിച്ചു .
അവൾ ലീവ് ആണെന്ന് മനസിലാക്കിയ ഞാനും ലീവ് എടുത്തിരുന്നു. അവൾ എന്താണ് പ്ലാൻ ചെയ്തിരിക്കുന്നത് എന്ന് അറിയില്ലല്ലോ..
രാവിലെ തന്നെ അവൾ പുറത്ത് പോകാൻ റെഡി ആകുവാണ് എന്ന് എനിക്ക് മനസിലായി.
ഞാൻ പതുക്കെ അവളുടെ അരികിലേക്ക് ചെന്ന് : "ഇന്ന് ലീവ് ആണെന്ന് ഫോൺ ഇൽ പറയുന്നത് കേട്ടിരുന്നു. അതുകൊണ്ട് ഞാനും ലീവ് എടുത്തിരിക്കുക ആണ്."
ഞാൻ ലീവ് എടുത്തു ഇരിക്കുക ആണെന്ന് അവൾ കരുതി കാണില്ല. പെട്ടെന്ന് അവൾക്ക് എന്തോ ഐഡിയ വന്നത് പോലെ എന്നോട് ചോദിച്ചു :
..
.
അവൾ : അങ്ങനെ ആണെങ്കിൽ എൻ്റെ കൂടെ ഒരിടരം വരെ വരുമോ?
ഞാൻ : അതിനെന്താ? ഞാൻ ഫ്രീ ആണ്. എവിടേക്കാ?
അവൾ : എൻ്റെ കൂടെ ജോലി ചെയ്യുന്ന ഗായത്രി ചേച്ചിയുടെ വീട്ടിലേക്ക്. അവിടെ ഒരു....
അവരുടെ പേര് കേട്ടപ്പോൾ തന്നെ
ഞാൻ മനസിൽ ഓർത്തു തുടങ്ങി .
അപ്പൊൾ അതാണ് ആ ഗായത്രി. ഞാൻ അവരെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ആ വീഡിയോയിൽ കണ്ടതിൻ്റെ ഷോക്ക് മാറിയിരുന്നില്ല. അവരുടെ ബാക്കി വീഡിയോകൾ കാണണമെന്ന് ഉണ്ടായിരുന്നു. പക്ഷെ ആ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ എൻ്റെ
💬 Comments
View all comments