0%

Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]

Author : മോങ്കി Read All Parts 51.5K

കാണാൻ പോകുന്ന ആകാംഷ ആയിരുന്നു എനിക്ക്.

അവളുടെ ഒപ്പം ഷോപ്പിംഗിന് പോയി. പുറത്ത് നിന്ന് ഉച്ചക്ക് ഭക്ഷണവും കഴിച്ചു ഒരു ദിവസം അവളുടെ ഒപ്പം ചിലവാക്കി. അതിൽനിന്ന് അവളുടെ പിണക്കം മാറിയെന്ന് മനസിലായി.

അപ്പോഴും എൻ്റെ ഉള്ളിൽ അവൾ എന്തിനാണ് ആ ഗ്രൂപ്പിൽ ചേർന്നത് എന്ന ചിന്ത ആയിരുന്നു.

എന്തായിരിക്കും കാര്യം എന്ന് അവളോട് എങ്ങനെ ചോദിക്കും.

എന്തായാലും വൈകുന്നേരം ഞങൾ അവരുടെ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ പെട്ടെന്ന് യൂബർ പോകുന്ന വഴി പെട്ടെന്ന് മാറി. നഗരത്തിൻ്റെ തിരക്ക് പിടിച്ചതും ചേരി പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി പണക്കാർ മാത്രം താമസിക്കുന്ന പോർഷ് ഏരിയ എത്തി. അവിടെ തന്നെ നല്ല ഒന്നാന്തരം ഒരു വീട്. ഞാൻ ഞെട്ടി പോയി.

ഇത്രയം കാശ് ഉളളവർ എന്തിനാ ജോലിക്ക് പോകുന്നത് . അല്ല. ഈ നക്കാപ്പിച്ച ശമ്പളം കൊണ്ട് ഇവിടെ വീട് വാങ്ങാൻ പോയിട്ട് വാടകക്ക് പോലും കിട്ടില്ല.

ഞാൻ : നല്ല ക്യാഷ് ടീം ആണെന്ന് തോന്നുന്നല്ലോ.

അവൾ : ഏയ് അങ്ങനെ ഒന്നും ഇല്ല. ഇത് അവരുടെ ഒരു ബന്ധുവിൻ്റെ വീടാണ്. അവർ വിദേശത്ത് ആയതുകൊണ്ട് ഇവർ ഇവിടെ താമസിക്കുന്നു എന്നെ ഉള്ളൂ. ചെറിയ വാടകയും കൊടുക്കുന്നുണ്ട് എന്നാ തോന്നുന്നേ...

എൻ്റെ ഭാര്യ ഇങ്ങനെ ഓരോന്ന് പറയുമ്പോഴും അവൾക്ക് എന്തൊക്കെയോ അറിയാമെന്നും, പലതും മറച്ചുകൊണ്ട് എന്നോട് കള്ളം പറയുകയാണ് എന്നും എനിക്ക് വ്യക്തം ആയി.

ഹോ ഇനി ആ ഗ്രൂപ്പിൽ തപ്പി ഇതിൻ്റെ ഒക്കെ ചരിത്രം അറിയണമെല്ലോ എന്ന് ഞാൻ മനസ്സിൽ ഓർത്തു.

എൻ്റെ ഭാര്യ അവളായിട്ട്

💬 Comments

View all comments