Chapter Title : പുതു ദാമ്പത്യം 2 [മോങ്കി]
ഉള്ള കാര്യം എന്നോട് തുറന്ന് പറയാൻ സാധ്യത ഇല്ല എന്ന് ഇവളുടെ ഈ തപ്പി പിടിച്ചുള്ള സംസാരത്തിൽ നിന്ന് മനസിലായി.
ഫങ്ഷൻ മറ്റൊന്നുമല്ല. അവർ മൂന്നാമതും ഗർഭിണി ആയിരിക്കുന്നു. വളരെ കുറച്ച് പേരെ മാത്രം ക്ഷണിച്ചുകൊണ്ട് വീടിന് ഉള്ളിൽ തന്നെ നടത്തുന്ന ചെറിയ ഒരു ഫങ്ഷൻ. ഞാൻ അവരെ ശ്രദ്ധിച്ചു. ഒരു 35 ന് മുകളിൽ പ്രായം കാണും. നമ്മൾ കാണാറുള്ള നാട്ടിൽനിന്ന് വന്നു ഇവിടെ ജോലിയും ചെയ്തു ഒപ്പം വീട്ടുകാര്യങ്ങളും നോക്കുന്ന കുടുംബിനിയായ ഒരു സ്ത്രീ. അവരുടെ രണ്ടു കുട്ടികളെയും അവിടെ ഓടി നടക്കുന്നത് കാണാം. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ ആണ്. തങ്ങൾക്ക് കൂടെ കളിക്കാൻ ഇനി ഒരാളെ കൂടി കിട്ടിയ സന്തോഷം ആവാം അവർക്ക്.
പുറമേ നിന്ന് നോക്കിയാൽ ഒരു സന്തുഷ്ടമായ കുടുംബം. അവരുടെ ഭർത്താവ് എവിടെ എന്ന് ഞാൻ എൻ്റെ ഭാര്യയോട് പതുക്കെ ചോദിച്ചു. അവൾ എനിക്ക് അയാളെ ചൂണ്ടി കാണിച്ചു. ഒരു 40 + പ്രായം കാണും. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന അല്പം അവിടെയും ഇവിടെയും നരച്ചു തുടങ്ങിയ ഒരു വ്യക്തി. ഒരു സാധാരണക്കാരനെ പോലെ തോന്നു.
പാവത്തിൻ്റെ അണ്ടി ഒക്കെ അവിടെ ബാക്കി ഉണ്ടായിരുന്നോ എന്ന് ഞാൻ മനസ്സിൽ ഓർത്തു. അവരോട് എല്ലാം സംസാരിച്ച് അവസാനം ഞങ്ങൾ ആണ് അവരുടെ വീട്ടിൽ നിന്ന് ഇറങ്ങിയത്. എൻ്റെ ഭാര്യ ആ സ്ത്രീയോട് വളരെ അടുപ്പം ഉള്ളതുപോലെ എനിക്ക് തോന്നി. ഇനി ഇവർ തമ്മിൽ വല്ല ഇടപാടും ഉണ്ടോ. ബാക്കി വീഡിയോ ഒന്നും കണ്ടില്ല. അതിൽ ഏതെങ്കിലും എങ്കിലും അവൾ ഉണ്ടെങ്കിൽ ...
💬 Comments
View all comments