Chapter Title : പുതു ദാമ്പത്യം 3 [മോങ്കി]
സബ്സ്ക്രൈബർസ് ഇവർക്ക് ഉണ്ടെന്ന് എനിക്ക് മനസിലായി. അപ്പൊൾ ആ വലിയ വീടും ആർഭാടങ്ങളും എല്ലാം ഇവർ ഇതിലൂടെ നേടിയത് തന്നെ ആവണം.
എന്നിട്ടും അവർ എന്തിനാ പകൽ സമയം ജോലിക്ക് പോകുന്നത്?
എൻ്റെ ഉള്ളിലെ സംശയങ്ങൾ അടങ്ങിയിരുന്നില്ല. അവരെ പറ്റി അവരുടെ അടുത്തൊക്കെ ചെറിയ രീതിയിൽ അന്വേഷിച്ചു . എല്ലാവരും അത് അവരുടെ ബന്ധുവിൻ്റെ വീടാണ് എന്നാണ് പറയുന്നത്.
സമൂഹത്തിൽ സാധാരണക്കാർ ആണെന്ന് കാണിക്കാൻ ആവും ഗായത്രി സ്ഥിരം ജോലിക്ക് പോകുന്നതും ഭർത്താവ് സ്ഥിരം അല്ലെങ്കിലും ചെറിയ ജോലികൾ ചെയ്യുന്നതായി സമൂഹത്തിന് കാണിക്കുന്നത്.
അവരെ അടുത്ത് അറിയുന്നവർക്ക് ഇവരെ തിരിച്ച് അറിയാതെ ഇരിക്കാൻ ആവും. അവർ ചെയ്യുന്ന വീഡിയോകളും അങ്ങനെ തന്നെ. മാസ്ക് വെച്ചുകൊണ്ട് മുഖം ബ്ലർ ആയിക്കോ ആവും വീഡിയോകൾ മിക്കതും.
ശബ്ദം തിരിച്ചറിയാതിരിക്കാനുള്ള മാറ്റങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ( എ ഐ ) സഹായത്തോടെ അവർ ചെയ്തിട്ടുമുണ്ട്.
എങ്കിലും പല സംശയങ്ങളും അവശേഷിക്കുന്നു. അവരുടെ വീഡിയോകളിൽ പല തരം ഉപകരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. പലപ്പോഴും ഇവർ മൂന്നാമതൊരാളുടെ സഹായം വീഡിയോ ചിത്രീകരിക്കാനും മറ്റും തേടിയിട്ടുണ്ട് മനസ്സിലാകുന്നുണ്ട്.
സ്ഥിരമായി ആരെങ്കിലും ആണോ ഇനി ക്യാമറ കൈകാരം ചെയ്യാൻ പണം കൊടുത്തു ആരെയെങ്കിലും?...
സത്യാവസ്ഥ അറിയണമെങ്കിൽ ഗായത്രിയോട് തന്നെ നേരിട്ട് ചോദിക്കണം. എൻ്റെ ഭാര്യക്ക് എല്ലാം അറിയാമായിരിക്കും, അല്ലെങ്കിൽ അവൾ ചോദിച്ചാൽ പറഞ്ഞുകൊടുക്കുമായിരിക്കും.
അവളോട് ഇതൊക്കെ ചോദിക്കാനുള്ള ധൈര്യം മാത്രം എനിക്ക് ഇല്ലായിരുന്നു. ..
എന്നാൽ എൻ്റെ ഭാര്യ ഒരു പാവം ആണ്. അവൾ ഇതൊക്കെ അറിയാമെങ്കിൽ എന്നോട് എല്ലാം തുറന്ന് പറയാതെ ഇരിക്കില്ല. അവൾക്ക് എത്ര നാൾ
💬 Comments
View all comments