Chapter Title : പുതു ദാമ്പത്യം 3 [മോങ്കി]
ഇങ്ങനെ എന്നിൽ നിന്ന് ഇതൊക്കെ ഒളിക്കാൻ പറ്റും..
അവളോട് ചോദിക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു എന്നത് സത്യം തന്നെ.എങ്കിലും അവളായി തന്നെ എല്ലാം തുറന്ന് പറയട്ടെ എന്ന് തന്നെ കരുതി.
ഈ സമയങ്ങളിൽ ഗായത്രിയും അവരുടെ ദാമ്പത്യത്തെ പറ്റിയും ഓർത്ത് എനിക്ക് നല്ല മൂഡ് ആയിരുന്നു. അതെല്ലാം ഞാൻ നന്നായി തന്നെ എൻ്റെ ഭാര്യയിൽ എല്ലാ ദിവസവും തീർത്തു.
അന്നത്തെ പിണകത്തിന് ശേഷം അവൾക്ക് ഞാൻ റെസ്റ്റ് കൊടുത്തിരുന്നില്ല. എല്ലാ ദിവസവും വളരെ ആവേശത്തോടെ തന്നെ ഞാൻ അവളെ...
അവളെ ചെയ്യുമ്പോൾ എല്ലാം എൻ്റെ മനസ്സിൽ ഗായത്രി ആയിരുന്നു. ഗായത്രിയും അവളുടെ ഭർത്താവും ആ വലിയ വീട്ടിൽ ചെയ്തു കൂട്ടിയത്. ഞാൻ അന്ന് അവരുടെ വീട്ടിൽ പോയപ്പോൾ എൻ്റെ ഭാര്യ അവരുടെ വീട് എന്നെ ചുറ്റി കാണിച്ചു.
അവൾ അപ്പൊൾ അവരുടെ ആ വീട്ടിൽ പോയിട്ടുണ്ട് എന്ന് എനിക്ക് മനസിലായി. ഒരു റൂമിൻ്റെ മുൻപിൽ എത്തിയപ്പോൾ അത് ഈ വീടിൻ്റെ ഉടമസ്ഥരുടെ കുറച്ച് സാധനങ്ങൾ ആണെന്നും അവർ നാട്ടിൽ വരുമ്പോൾ ഈ റൂം ആണ് ഉപയോഗിക്കുന്നതെന്നും എൻ്റെ ഭാര്യ തപ്പി തടഞ്ഞു പറഞ്ഞിരുന്നു.
അതിൽ നിന്ന് അതാണ് അവർ സ്ഥിരം വീഡിയോകൾ പകർത്തുന്ന അവരുടെ രഹസ്യ അറ എന്ന് ഞാൻ മനസിലാക്കിയിരുന്നു. എൻ്റെ ഭാര്യ അതിൽ കീറിയിട്ടുണ്ടാവും, അവളുടെ ഗായത്രി ചേച്ചി അവൾക്ക് അതിൽ പല ഉപകരണങ്ങളും കാണിച്ചു കൊടുത്തിട്ടുണ്ടാവും.
എൻ്റെ ഭാര്യക്ക് അതൊക്കെ ഇഷ്ടപ്പെട്ടിട്ടുണ്ടാവും. അവൾ ഒരു ദിവസം എന്നെ ആ മുറിയിലേക്ക് കൂട്ടികൊണ്ട് പോയാൽ.....
ഇതൊക്കെ ആയിരുന്നു ഞാൻ അവളുടെ കൂടെ സെക്സ് ചെയ്യുമ്പോൾ
💬 Comments
View all comments