Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]
ഗായത്രി ചേച്ചി എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.
നാട്ടിൽ തിരികെ ചെന്ന അവർക്ക് അധികം നാൾ അങ്ങനെ തുടരാൻ കഴിഞ്ഞിരുന്നില്ല. അവരുടെ ബന്ധുക്കൾ എല്ലാം നല്ല നിലയിൽ കഴിയുമ്പോൾ ഇവർ മാത്രം എല്ലാം ഉപേക്ഷിച്ച് നാട്ടിൽ വന്നു സാധാര ജീവിതം നയിക്കുന്നു.
പിന്നെ നാട്ടുകാരുടെ കാര്യം പറയേണ്ടല്ലോ. പല കഥകൾ അടിച്ച് വിട്ടു.
അങ്ങനെ അവർ രണ്ടും തിരികെ പോകാൻ തീരുമാനിച്ചു. കുട്ടികൾ നാട്ടിൽ തന്നെ നിന്ന് പഠിക്കട്ടെ.
അവർ അദ്ദേഹത്തെ തന്നെ വീണ്ടും വിളിച്ചു. കാരണം എല്ലാം നിർത്തി പോകുമ്പോൾ അയാള് പറഞ്ഞത് എന്തു ആവശ്യം ഉണ്ടെങ്കിലും അയാളെ വിളിക്കണം എന്നായിരുന്നു.
പെട്ടെന്ന് പണമുണ്ടാക്കാനുള്ള വഴി ഇത് തന്നെ എന്ന് അവർ മനസിലാക്കിയിരുന്നു.
എന്നാല് അയാള് പകരം അവരോട് നിർദ്ദേശിച്ചത് നാട്ടിൽ തന്നെ നിന്നുകൊണ്ട് അയാൾക്ക് കുറച്ച് വീഡിയോകൾ ചെയ്ത് കൊടുക്കാൻ ആയിരുന്നു. നാട്ടിൽപുറത്തെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് വീഡിയോ എടുക്കാൻ.
അങ്ങനെ അവർ നാട്ടിൽ തന്നെ ആളൊഴിഞ്ഞ പല സ്ഥലങ്ങളും വെച്ച് വീഡിയോകൾ ചെയ്തു. അവർക്ക് വീഡിയോകൾ ചിത്രീകരിക്കുമ്പോൾ ഉപയോഗിക്കാനുള്ള സെക്സ് ടോയ്സ് എല്ലാം അദ്ദേഹം ആണ് അറേഞ്ച് ചെയ്ത് കൊടുത്തത്.
അവരുടെ കുടുംബത്തിൻ്റെ ആളൊഴിഞ്ഞ ഒരു വലിയ തറവാട് ഉണ്ടായിരുന്നു. അവിടെ വെച്ച് ഒരു ദിവസം മുഴുവൻ അവർ വീഡിയോ എടുത്തു.
തൻ്റെ ഭർത്താവിനെ ഗായത്രി അവിടെ ഒരു ദിവസം മുഴുവൻ കെട്ടി ഇട്ടു തന്നെ വീഡിയോ എടുത്തു. ഗായത്രി അപ്പോഴേക്ക് തൻ്റെ ഭാര്യയിൽ നിന്ന് വീണ്ടും അയാളുടെ ഡോം ഗായു ആയി മാറി കഴിഞ്ഞിരുന്നു...
.
.
.
.
എൻ്റെ ഭാര്യ
💬 Comments
View all comments