0%

Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]

Author : മോങ്കി Read All Parts 35.8K

കഥ തുടർന്നു :

അവർക്ക് വീഡിയോ ചെയ്യാൻ ഉള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ആദ്യം ആദ്യം അവർ കൊടുത്ത വീഡിയോ അയാൾക്ക് ഓകെ ആയിരുന്നു. പകരം അവർക്ക് പ്രതിഫലവും കിട്ടി.

പണം കിട്ടി തുടങ്ങിയപ്പോൾ അവർക്ക് അത് വല്യ ആശ്വാസം ആയി. കുട്ടികളെ നല്ല സ്കൂളിൽ പഠിപ്പിക്കാൻ സാധിക്കുന്നു എന്നതായിരുന്നു അപ്പോഴത്തെ അവരുടെ ആശ്വാസം .

വരുമാനം കൂടാൻ തുടങ്ങിയപ്പോൾ ഗായത്രി തൻ്റെ മുന്നത്തെ കുട്ടിയെ പറ്റി ആലോചിച്ച് തുടങ്ങിയിരുന്നു.

അങ്ങനെ അയാള് അവരെക്കൊണ്ട് ഒരുപാട് വീഡിയോകൾ ചെയ്യിപ്പിച്ചു. പതുക്കെ അയാള് അഭിപ്രായങ്ങളും നിർദേശങ്ങളും കൊടുത്തു തുടങ്ങി. അങ്ങനെ അവർ ചെയ്യുന്ന വീഡിയോകളിൽ അവർ അയാളുടെ നിർദേശ പ്രകാരം മാത്രം ചെയ്യുന്നത് പോലെ ആയി.

ആവശ്യത്തിന് പണവും മറ്റും കിട്ടുന്നതുകൊണ്ട് ഗായത്രി ചേച്ചിക്ക് അത് നിർത്തണം എന്ന് ഇല്ലായിരുന്നു. എന്നാല് അവരുടെ ഭർത്താവിന് എല്ലാം നിർത്തി നാട്ടിൽ തിരികെ പോകണം എന്ന് ആയി.

അങ്ങനെ അവർ അല്പം കൂടി പണം കിട്ടിക്കഴിഞ്ഞു എല്ലാം നിർത്തി അവരുടെ നാട്ടിലേക്ക് തിരികെ പോയി. നാട്ടിൽ ജീവിച്ചു പോകാൻ ഉള്ള വക അവർക്ക് അവിടെ തന്നെ നേരത്തെ ഉണ്ടായിരുന്നു .

കുട്ടികളെ നാട്ടിൽ നല്ല ഒരു സ്കൂളിലും ചേർത്തു. നഗരത്തിൻ്റെ ചിലവുകൾ ഇല്ലാതെ തങ്ങൾ അവിടെ ചെയ്ത് കൂട്ടിയ കാര്യങ്ങള് എല്ലാം മറന്നു അവർ സമാധാനത്തോടെ സ്വന്തം നാട്ടിൽ കുറച്ച് നാൾ ജീവിച്ചു പോന്നു.

ഞാൻ : പിന്നെ എന്തിനാ അവർ മടങ്ങി വന്നത്? ശിഷ്ട കാലവും അവിടെ തന്നെ അങ്ങനെ ജീവിച്ചാൽ പോരായിരുന്നോ?...

അവൾ :

അങ്ങനെ മതിയായിരുന്നു എന്ന്

💬 Comments

View all comments