Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]
ജോലികളും അയാളെക്കൊണ്ട് ചെയ്യിപ്പിച്ചു തുടങ്ങി.
നാട്ടിൽ ആയിരുന്നപ്പോൾ ഗായത്രിയെ കൊണ്ട് അയാളുടെ ജട്ടി വരെ അമ്മായിമ്മ കഴുകിക്കുമായിരുന്നു. ഇവിടെ വന്നതിൽ പിന്നെ ഗായത്രിക്ക് സുഖം ആയിരുന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും ഗായത്രിക്ക് തൻ്റെ ഭർത്താവിനോട് അതിയായ ബഹുമാനം തന്നെ ആയിരുന്നു. തന്നെ തുടർന്ന് പഠിപ്പിച്ചതിനും എല്ലാം.
അങ്ങനെ അവർ പതുക്കെ രണ്ടു കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു.
അങ്ങനെ ഇരിക്കെ ആണ് അവർക്ക് ആ കോൾ വന്നത്. അദ്ദേഹത്തിൻ്റെ കോൾ. അവരോട് തങ്ങളുടെ സ്വകാര നിമിഷങ്ങൾ വീഡിയോ ആയി പകർത്തി അയാൾക്ക് അയച്ച് കൊടുക്കാൻ ആണ് അയാള് ആവശ്യപ്പെട്ടത്.
പകരം അവർക്ക് നല്ല പണവും ഓഫർ ചെയ്തു. ആദ്യം അവർ അതിന് മടിച്ചു. പിന്നീട് അവർ തന്നെ അയാളെ അങ്ങോട്ട് വിളിക്കുക ആയിരുന്നു.
തങ്ങൾ ചെയ്യുന്ന കാര്യങ്ങള് വീഡിയോ ആയി പകർത്തി അയച്ചു കൊടുക്കുക . മുഖം വ്യക്തം ആകാതെ ചെയ്യുന്നതുകൊണ്ട് ഒന്ന് ചെയ്ത് നോക്കാം എന്ന് അവർ തീരുമാനിച്ചു.
ആദ്യം ഒക്കെ ചെറിയ രീതിയിൽ ഉള്ള വീഡിയോകൾ ആയിരുന്നു . പിന്നീട് അയാള് എങ്ങനെയുള്ള വീഡിയോകൾ വേണം എന്ന് പറഞ്ഞു. അതിൽ ഗായത്രിയെ ഡൊമിനേറ്റ് ചെയ്തു ബിഡിഎസ്എം ചെയ്യുന്നതും.
അത്തരം വീടുകൾക്ക് കൂടുതൽ പ്രതിഫലം അവർക്ക് കിട്ടി. ഒരിക്കൽ അയാള് അവരോട് തിരിച്ച് തൻ്റെ ഭർത്താവിനെ ഡൊമിനേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു.
ഞാൻ : അപ്പൊൾ അവർ വീഡയോ ചെയ്ത് തുടങ്ങിയത് അയാള് പറഞ്ഞിട്ട് ആണോ? ആരാണ് അയാള് ?
എൻ്റെ ഭാര്യ : എല്ലാരും അദ്ദേഹത്തെ ബഹുമാനത്തോടെ മാത്രേ വിളിക്കു.
ഞാൻ : അതെന്താ?...
അവൾ
💬 Comments
View all comments