0%

Chapter Title : പുതു ദാമ്പത്യം 4 [മോങ്കി]

Author : മോങ്കി Read All Parts 35.5K

താമസം ആയി. ഇവിടെ ആയാലും ഒരു നല്ല ജോലി കണ്ടെത്തി.

അങ്ങനെ അവരുടെ ദാമ്പത്യത്തിലെ നല്ല നാളുകൾ തുടങ്ങി.

വൈകാതെ തന്നെ അവർക്ക് രണ്ടു കുട്ടികളും ആയി. മൂന്നാമതും ഒരു കുട്ടി കൂടി വേണം എന്ന് ഗായത്രി പണ്ടേ ആഗ്രഹം ഉണ്ടായിരുന്നു.

എന്നാല് ജീവിത ചിലവുകൾ പറ്റി പറഞ്ഞു വിനയൻ അവളെ വിലക്കി. ഗായത്രി അധിക വരുമാനത്തിന് വേണ്ടി ചെറിയ രീതിയിൽ വീഡിയോകൾ ചെയ്ത് യൂട്യൂബിൽ ഇടാൻ തുടങ്ങിയിരുന്നു.

ഭർത്താവിനോട് ഇതിൽ നിന്ന് വരുമാനം ഉണ്ടായാൽ മൂന്നാമത്തെ കുട്ടി എന്ന് പറഞ്ഞുകൊണ്ട് ബെറ്റ് വെച്ചുകൊണ്ട് ആണ് അതൊക്കെ ചെയ്തത്.

തങ്ങൾ സന്തുഷ്ടമായ കുടുംബം ആണെന്ന് കാണിക്കും വിധം ഫാമിലി ബ്ലോഗ് പോലെ... പക്ഷേ അതിന് ഒന്നും ഗായത്രി പ്രതീക്ഷിച്ചതുപോലെ അധികം റീച്ച് കിട്ടിയിരുന്നില്ല.

എങ്കിലും ഇടക്ക് ഗായത്രി അങ്ങനെ ഓരോ വീഡിയോകൾ ചെയ്ത് പൊന്നു.

ആ വീഡിയോകൾ കണ്ടാൽ ഗായത്രിയെ ഒരു കുടുംബിനി ആയിട്ട് മാത്രമേ തോന്നു. എന്നാല് അവരുടെ കിടപ്പറയിൽ നടന്നിരുന്നത് മറ്റൊന്ന് ആയിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ തൻ്റെ ദേഷ്യവും അമർഷവും എല്ലാം ഗായത്രി രാത്രി കിടപ്പറയിൽ എത്തിയാൽ തൻ്റെ ഭർത്താനിൻ്റെ അടുത്ത് തീർക്കുമായിരുന്നു.

കിടപ്പറയിൽ ഗായത്രി തന്നെ ആയിരുന്നു എല്ലാത്തിനും മുൻകൈ എടുത്തിരുന്നത് . അവർ പറയുന്നതുപോലെ എല്ലാം അയാള് ചെയ്തു കൊടുക്കും. അയാളും അത് നന്നായി ആസ്വദിച്ചിരുന്നു.

കിടപ്പറയിൽ തൻ്റെ ഭാര്യയുടെ അടിമ ആവാൻ അയാൾക്ക് യാതൊരു മടിയും ഇല്ലായിരുന്നു.

ഇവിടെ നഗരത്തിൽ എത്തി കഴിഞ്ഞപ്പോൾ അവർക്ക് എല്ലാം കൂടുതൽ സ്വാതന്ത്ര്യം ആയി ചെയ്യാൻ കഴിഞ്ഞു. പതിയെ വീട്ടിലെ

💬 Comments

View all comments