0%

Chapter Title : പുതു ദാമ്പത്യം 5 [മോങ്കി]

Author : മോങ്കി Read All Parts 1.5K

ഇതൊരു ഫെംഡം കുക്കോൾഡ് കഥയാണ്. ഭാര്യയെ കൂട്ടി കൊടുക്കുക മാത്രം അല്ല ഇതിൽ പെടുന്നത്. കൂട്ടി കൊടുക്കുന്നതിനൊപ്പം ഭാര്യക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുക.

കഥ തുടരുന്നു:

ഗായത്രിയുടെയും വിനുവിൻ്റെയും കഥ എൻ്റെ ഭാര്യ പറയുമ്പോൾ എല്ലാം ഞാൻ മനസ്സിൽ ഓർത്തു അവൾക്ക് ഇത്ര ഡേറ്റയിൽ ആയിട്ട് ഇതെല്ലാം പറയണമെങ്കിൽ .

അവളോട് ഗായത്രി ഇതൊക്കെ പറഞ്ഞത് എന്തിനാകുമോ?. അവരുടെ കൂടെ ജോലി ചെയ്യുന്ന മറ്റൊരു പെണ്ണും ഇപ്പൊൾ ഈ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യുകയും ചെയ്യുന്നു .

ഇതിലേക്ക് കൂടുതൽ ആളുകളെ കൂട്ടാൻ നോക്കുക ആണോ? അയാള് എന്തിനാവും അവരെ ഫോണിൽ വിളിച്ചതും പണം വാഗ്ദാനം ചെയ്തതും? എൻ്റെ ഉള്ളിൽ പല ചിന്തകളും ഉണ്ടായി.

അന്നത്തെ ഞങ്ങളുടെ സെക്സിനും പ്രചോദനം അവരുടെ കഥ തന്നെ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ എൻ്റെ ഭാര്യ ഓരോ എപ്പിസോഡ് പോലെ അവരുടെ കഥകൾ പറയുകയും അവർ ഗ്രൂപ്പിൽ അടച്ചിട്ടിരുന്ന പഴയ വീഡിയോകൾ എന്നെ കാണിക്കുകയും ചെയ്തിരുന്നു.

എന്നെ മൂഡ് ആക്കി അവൾ എൻ്റെ മുകളിൽ കേറി ആയി പിന്നീടുള്ള സെക്സ് . പതുക്കെ സെക്സ് ഇൽ അവൾ ചെറുതായി എന്നെ ഡൊമിനേറ്റ് ചെയ്യുന്നത് ആയി തോന്നി തുടങ്ങി.

പക്ഷേ ഞാൻ അവളോട് അവൾ എന്നോടോ ഒന്നും പറഞ്ഞില്ല. സാധാരണ ആയി സംഭവിക്കുന്നത് പോലെ ആണ് അവൾ അതെല്ലാം ചെയ്തത്. അതുകൊണ്ട് തന്നെ അവൾ ആയി അവൾക്ക് എന്തെങ്കിലും ഫാൻ്റസി ഉണ്ടെങ്കിൽ പറയുകയോ നിറവേറ്റുകയോ ചെയ്യട്ടെ എന്ന് ഞാനും കരുതി.

അങ്ങനെ ഒരു ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ എനിക്ക് ഒരു

💬 Comments

View all comments