Chapter Title : പുതു ദാമ്പത്യം 5 [മോങ്കി]
ഭാര്യമാരുടെ അടിമകൾ ആണ്. ഭാര്യമാരുടെ ഫാൻ്റസിക് വേണ്ടി പലതും ചെയ്യാൻ അവർ തയ്യാറാണ്.
എല്ലാം പതിയെ പറഞ്ഞുതരാം. ഇപ്പൊൾ ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ താങ്കൾക്ക് അറപ്പ് പോലും തോന്നി പോകും.
ഞാൻ താങ്കളുടെ ഭാര്യയെ ഇപ്പൊൾ ഫോൺ വിളിച്ചിരുന്നു.
ഞാൻ ഞെട്ടി. അയാള് അപ്പൊൾ എൻ്റെ ഭാര്യയെ ആണ് ആദ്യം വിളിച്ചിരിക്കുന്നത്. അവൾ അവളുടെ എന്തേലും ഫാൻ്റസി അയാളോട് പറഞ്ഞുകാണുമോ. അതിൻ്റെ പിനോടി ആയിട്ടാകുമോ ഇയാൾ ഇപ്പൊൾ എന്നെ ഫോൺ ചെയ്തത്.
എന്ത് തന്നെ ആയാലും എന്നെ ഫോണിൽ കൂടി തന്നെ സംസാരിച്ച് വലയിൽ ആകാൻ ആവും എന്ന് ഞാൻ മനസിൽ ഓർത്തു.
ഞാൻ : എൻ്റെ ഭാര്യയെ താങ്കൾ...
അയാള് തുടർന്ന് :
താങ്കൾ പേടിക്കേണ്ട കാര്യം ഒന്നും തന്നെ ഇല്ല. അവൾക്ക് അങ്ങനെ യാതൊരു ഫാൻ്റസിയും ഉള്ളിൽ ഇല്ല. പക്ഷേ താങ്കളെ പോലെ തന്നെ അവൾക്കും എല്ലാം നേരിൽ കാണാനുള്ള ആഗ്രഹമുണ്ട്.
ഒരിക്കാൽ ഗായത്രി അവളെ നേരിട്ട് വിളിക്കുകയും ചെയ്തതാണ്. പക്ഷേ അവൾ വന്നില്ല. ഒന്നും ചെയ്യണ്ട. വെറുതെ വന്ന് കാഴ്ച കണ്ടോളൂ എന്ന് പറഞ്ഞതാണ്.
പക്ഷേ അവൾക്ക് അത് പോലും താങ്കളെ അറിയിക്കാതെ ചെയ്യുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്. അവൾ നല്ല കുട്ടിയാണ്. മറ്റു സ്ത്രീകളെ പോലെ ഭർത്താവ് അറിയുമോ എന്ന ഭയം അല്ല അവൾക്ക് .
താങ്കളെ ഒരു രീതിയിലും വഞ്ചിക്കാൻ പാടില്ല എന്നതാണ് അവളുടെ നിലപാട്.
അയാള് എൻ്റെ ഭാര്യയെ കുറിച്ച് പറഞ്ഞതിൽ എനിക്ക് സന്തോഷം തോന്നി. അവൾ എന്നോട് പറഞ്ഞത് എല്ലാം അപ്പൊൾ സത്യം തന്നെ. അവൾ
💬 Comments
View all comments