Chapter Title : പുതു ദാമ്പത്യം 5 [മോങ്കി]
എന്നിൽ നിന്നും ഒന്നും ഒളിച്ചിട്ടില്ല.
അവൾക്ക് അറിയാവുന്ന കാര്യങ്ങള് എല്ലാം എന്നോട് പറയുന്നുണ്ട്.
ഞാൻ : താങ്കൾ ആരാണ് എന്ന് ഇപ്പോഴും പറഞ്ഞില്ല. പക്ഷേ താങ്കൾ പറഞ്ഞത് കേൾക്കുമ്പോൾ എൻ്റെ ഭാര്യയോട് എനിക്ക് ബഹുമാനം തോനുന്നു.
എനിക്ക് ഒരിക്കലും ഇങ്ങനെ ഒരു ഭാര്യയെ കിട്ടുമെന്ന് ഞാൻ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ എന്തിനും തയാറായി തന്നെയായിരുന്നു വിവാഹം കഴിക്കാൻ തീരുമാനിച്ചത്.
എല്ലാം എന്ന് പറയുമ്പോൾ താങ്കൾ പറഞ്ഞതുപോലെ ഭാര്യയുടെ ഫാൻ്റസിക് വേണ്ടി എന്തും ചെയ്യാൻ തയാറായി തന്നെ.
എനിക്ക് അവളെ ഇത്തരം ലൈഫ് സ്റ്റൈലിലേക്ക് വലിച്ചിഴക്കണം എന്ന് ഇല്ല. പക്ഷേ അവൾക്ക് ഇതൊക്കെ നേരിൽ കാണാൻ ആഗ്രഹം ഉണ്ടെന്ന് ഞാൻ ഇപ്പൊൾ ആണ് അറിയുന്നത്. അവൾക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെങ്കിൽ..
അയാള് : താങ്കളെ പോലെയുള്ള ഭർത്താക്കന്മാർ ഭാര്യമാരുടെ ആഗ്രഹങ്ങൾക്ക് വേണ്ടി എന്തും ചെയ്ത് കൊടുക്കും. പിന്നീട് അവർ സ്വന്തം ആയി ചിന്തിക്കാൻ പോലും മറക്കും.
ഭാര്യക്കും അവരുടെ കാമുകന്മാർക്കും വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് അവരെ കാര്യങ്ങള് എത്തിക്കും. ഞാൻ ആയിട്ട് ഒന്നിനും ആരെയും നിർബന്ധിക്കാറില്ല. അവർ അവരുടെ ഇഷ്ടത്തിന് കാര്യങ്ങൾ ചെയ്യുന്നു.
ഞാൻ : അപ്പൊൾ വീഡിയോ എടുക്കാൻ അവർക്ക് നിർദേശം കൊടുത്തത്?
അയാള് : ഹാ. ഇപ്പൊൾ മനസിലായി കാണുമല്ലോ. അതെല്ലാം അവർ തന്നെ തീരുമാനിക്കുന്ന കാര്യങ്ങള് ആണ്. ഇങ്ങനെയൊക്കെ വീഡിയോ എടുക്കാം എന്ന്.
അല്ലാതെ അവരുടെ ഉള്ളിൽ നടക്കുന്ന കാരണങ്ങൾ ഞാൻ എങ്ങനെ അറിയാൻ ആണ്. ഗായത്രി തന്നെയാണ് അവർ ഫെംഡം വീഡിയോകൾ ചെയ്യാം എന്ന് പറഞ്ഞത്.
ഞാൻ : മനസിലായില്ല.
💬 Comments
View all comments