Chapter Title : പുതു ദാമ്പത്യം 5 [മോങ്കി]
താങ്കൾ അല്ലെ അവരെ പണം വാഗ്ദാനം ചെയ്ത് കോണ്ടാക്റ്റ് ചെയ്തത്.
അയാള് : ഗായത്രി എല്ലാ കാര്യങ്ങളും തൻ്റെ ഭാര്യയോട് പറഞ്ഞിട്ടിൽ.
പെട്ടെന്ന് എൻ്റെ ഫോണിലേക്ക് ഒരു ലിങ്ക് വന്നു.
അയാള് : അതാണ് ഞങ്ങളുടെ പ്ലാറ്റ്ഫോം . അതിലേക്ക് ഗായത്രി തന്നെയാണ് ഫോം അയച്ചത്. അത് തുറന്ന് നോക്കുമ്പോൾ താങ്കൾക്ക് തന്നെ എല്ലാം മനസിലാകും.
ഇത്രയും പറഞ്ഞുകൊണ്ട് അയാള് ഫോൺ കട്ട് ചെയ്തു.
ഞാൻ ലിങ്ക് തുറന്ന് നോക്കി. പലതരം ഡേറ്റിംഗ് ആപ്പുകളെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. നമുടെ നാട്ടിലെ പോലെ അല്ല. കുക്കോൾഡ് ചെയ്യുന്നവർക്ക് വേണ്ടി മാത്രം ഡേറ്റിംഗ് ആപ്പ് ഉള്ളതിനെ പറ്റി ഞാൻ കേട്ടിട്ടുണ്ട്.
മറ്റുള്ള സാധാര ഡേറ്റിംഗ് ആപ്പിൾ തങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അപ്ലോഡ് ചെയ്ത് പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്ന കുക്കോൾഡ് ഭർത്താക്കന്മാർ ആണ് നമുടെ നാട്ടിൽ അധികവും.
പക്ഷേ ഈ പ്ലാറ്റ്ഫോം എന്നെ അത്ഭുതപ്പെടുത്തി. ഇതിൽ പലതരം ഓപ്ഷനുകൾ ഉണ്ട്. നമ്മുടെയും നമ്മുടെ പാർട്ടിയുടെയും ഫാൻ്റസികൾ പറയാം . ഫോം പൂരിപ്പിക്കുന്നത് ഭർത്താവ് ആണോ ഭാര്യ ആണോ?
അവരുടെ സമ്മതത്തോടെ ആണോ. അങ്ങനെ പല തരം വെരിഫിക്കേഷനുകൾ അതിൽ ഉണ്ട്. ഒരാൾക്ക് മാത്രം ആണ് ഫാൻ്റസി എങ്കിൽ മറ്റെയാൾ അത് അംഗീകരിക്കുമോ ഇല്ലയോ എന്ന് ഭയന്ന് പലരും തുറന്ന് പറയാറില്ലേലോ.
പക്ഷേ ഇതിൽ അത്തരം സംശയങ്ങൾ ഉള്ളവരെ ഗൈഡ് ചെയ്യുന്നു. അവർ എന്തു പറയണം എന്നും എങ്ങനെ പറയണം എന്നും അവരുടെ ഉള്ളിൽ എന്തൊക്കെ ഫാൻ്റസികൾ ഉണ്ട് എന്നും മനസിലാക്കി എടുക്കും.
പിന്നീട് അവർക്ക് അവരുടെ ലിമിറ്റിൽ എന്തൊക്കെ ചെയ്യാം
💬 Comments
View all comments