← Back to പുതു ജീവിതം [മന്ദന്‍ രാജ]

Comments

പുതു ജീവിതം [മന്ദന്‍ രാജ] · approved reader discussion

Valentine • 2018-03-26 00:09

super

shajahan • 2018-03-03 22:36

ഇതിന്‍റെ pdf വിടുമോ

vinu • 2018-02-28 13:20

nice story

Akh • 2018-02-25 18:30

രാജാവേ ഈ കഥ വായിച്ചില്ലെങ്കിൽ വലിയ നഷ്ടം ആയേനെ. അടിപൊളി സ്റ്റോറി. ഒന്നും പറയാൻ ഇല്ല. ചില സമയങ്ങളിൽ കണ്ണിൽ നിന്നും വെള്ളം വന്നു . എന്തോ എനിക്ക് നല്ല ഫീൽ ആയിരുന്നു. ഷാനു അവൾ മുത്താണ്. താരാ അതിനേക്കാൾ വലിയ മുത്തും. ക്ലൈമാക്സ്‌ ശുഭം ആയിരുന്നു. അടിപൊളി.

Akh • 2018-02-25 18:41

ഹഹ

vinu • 2018-02-28 13:21

good

AKHIL • 2018-06-19 11:08

hallo raja.nice story.ithinted pdf vidumo

അർജ്ജുൻ • 2018-02-24 19:31

ഹായ്...ൻറെ dp യും അണ്ണൻറെ dp യും തമ്മിൽ നല്ല കോംബിനേഷൻ... റോമൻറെ അടിപേടിച്ച് കരയുന്ന മന്ദൻ രാജ... ഞാൻ പറഞ്ഞ കാര്യം സമ്മതിച്ചില്ലേൽ ഇത് സത്യാവും... ങ്ഹാ...

അർജ്ജുൻ • 2018-02-24 17:38

രാജാവേ.... ല്ലാരും നന്നായി എന്നുപറഞ്ഞതിൽ സന്തോഷായില്ലേ.... ഇനിയാണ് എൻറെ ഊഴം!!! എനിക്ക് ഇഷ്ടായില്ല.... കാരണം - 1} മന്ദൻ രാജ യെ ഞാൻ കണ്ടില്ല.... 2} പലേടത്തും ഫ്ളോ നഷ്ടപ്പെട്ടുന്നുണ്ട്.... 3} മൂന്നു കഥാപാത്രങ്ങളുടെ സാഹചര്യം പറഞ്ഞപ്പോൾ ഒന്നിൽ നിന്നും മറ്റൊന്നിലേയ്ക്ക് പോകുമ്പോൾ രസചരട് മുറിയുന്നുണ്ടായിരുന്നു... 4} പലേടത്തും ധൃതിപിടിച്ച് ഓടുന്നുണ്ടായിരുന്നു... പിന്നെ 82 പേജിന് അഭിനന്ദനങ്ങൾ... കഥ വളരെ നന്നായിരുന്നു... പിന്നെ തീം സൂപ്പർബ്... ആ കാരണം മറ്റവൻ ആണല്ലേ... ആദ്യമേ ഡേറ്റ് സെറ്റ് ചെയ്തിട്ടാണോ എഴുതിയേ?? അങ്ങനെ തോന്നി... ഇവിടെ നന്നായി നന്നായി എന്നു പറയുന്നവർ ചരൽക്കുന്നം വായിച്ചിട്ടില്ലേ ആവോ?? പിന്നെ ഞാൻ പറഞ്ഞ കുറ്റങ്ങൾ ഉണ്ടാകുവാനുളള കാരണക്കാരനേയും എനിക്കറിയാം...December 20 അല്ലേ?? അവനെ കണക്കിലെടുത്ത് നോക്കുമ്പോൾ it was awesome!!! എന്നോട് കലിപ്പില്ലല്ലോ അല്ലേ?? ഇല്ലെങ്കിൽ എനിക്ക് വേണ്ടി ചരൽക്കുന്നം പോലൊരു സാധനം എഴുതണം...

അർജ്ജുൻ • 2018-02-24 18:08

അയിത്തം ഞാൻ വായിച്ചതാണ്... അതെനിക്ക് വല്ലാതെ ഫീൽ ഉണ്ടാക്കിയ കഥയാ... പൊങ്ങിയ റോക്കറ്റിൻറെ തലയ്ക്കടിച്ച സാധനം... അത് വളരെ നല്ല കഥയാണ്.. പക്ഷേ നമുക്ക് കമ്പിയല്ലേ കൂടുതൽ താല്പര്യം അണ്ണാ...

അർജ്ജുൻ • 2018-02-24 19:00

ഹ..ഹ.. പ്രകാശം പരത്തിയത് ഞാൻ ഒന്നേ വായിച്ചുളളൂ, വായിക്കുമ്പോൾ കമൻറാം..... പിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ... ഞാൻ വിട്ടുതരാംപിന്നെ അടുത്തത് തീരുമാനിച്ചിട്ടില്ലേൽ എൻറെ രതി കുട്ടീനെ എടുത്തോ... ഞാൻ വിട്ടുതരാം... ഇതൊരപേക്ഷയായി കണ്ടൂടേ അണ്ണാ... പ്ളീസ്... പ്ളീസ്... പ്ളീസ്...

അർജ്ജുൻ • 2018-02-24 19:28

ന്നെ നൈസിന് ഒഴിവാക്കുവാണോ??

arundadhi • 2018-02-24 16:39

good story

rakesh • 2018-02-24 10:51

സന്തോഷമായി നന്നായിട്ടുണ്ട് ഇനിയും മറ്റൊരു നല്ല കഥയുമായി വീണ്ടും വരു ബൈ

Aneesh • 2018-02-23 22:11

സൂപ്പർ

Pavam njan • 2018-02-23 17:46

Super anna ella kathapatrangalum onninonn mecham. Mathangal manushyane onnippikkanullathan Emma santesham nalki.

Joseph • 2018-02-23 16:23

Rajaave Superb

Shanji • 2018-02-23 02:57

പൊളിച്ചു ബ്രോ iam looking for this type stories plz give it on a PDF format

Shen • 2018-02-23 02:00

ithenthuvade?? kathayo atho jeevithamo., kathayile aa masam njn avaril oralayipoyi.. hands off mandan raja.. ningalk pakaram njngale ollu manushya.. the king of realistic writers..

msp • 2018-02-23 01:27

ഒന്നും പറയാനില്ല കുറേ കാലത്തിന്‌ ശേഷ്ം നല്ല ഒരു കഥ മനസ്സിന്‌ തൃപ്തിയായ ഒരു ഫീലീംഗ്‌ ഒരോ വരിയും അത്രയും ഇഷ്ടപ്പെട്ടു

Prince of darkness • 2018-02-23 00:52

Oru rakshayum ila chetta Superb story???

Vijayakumar • 2018-02-22 23:42

Ee story eppol munnamatha thavanayanu vayikunnathu..ee story mandhanraj sirnu oru ponthuval kudiyanu..athra vayichalum oru maduppu thonnatha oru kudumba novel...enium enganaulla storykalkkayee kathirikum..

ചാര്‍ളി • 2018-02-22 21:21

ഇത് ഞാൻ വായിച്ചത് ആണ് പിന്നെയും ഒന്നുകൂടി വായിച്ചു പോളിയല്ലെ.... നുമ്മടെ രാജാവ്..... ?????

അപ്പൻ തമ്പുരാൻ • 2018-02-22 19:54

മച്ചാനെ ആദ്യമായണ് ഒരു കമ്പി കഥ വായിച്ചു കണ്ണ് നിറയുന്നത് ഇത് ഒരു കഥയെല്ല ജീവിതം ആണ്........

Smitha • 2018-02-22 19:12

ന്യൂ ഇയര്‍ പതിപ്പില്‍ വായിച്ച് അന്തം വിട്ട കഥയാണ്‌. ഇതിനോടുള്ള ഇഷ്ട്ടം കാരണം ഇതിന്‍റെ പി ഡി എഫ് ഫയല്‍ ഡ്രൈവില്‍ സൂക്ഷിച്ചിട്ടുണ്ട്. നാച്ചുറല്‍ സ്റ്റോറി റ്റെല്ലിംഗില്‍ അന്നും ഇന്നും ഒരാള്‍ തന്നെയാണ് രാജകുമാരന്‍: മന്ദന്‍ രാജ.

Dileep • 2018-02-22 16:04

വളരെ നല്ല കഥ. ഞാൻ ഏറ്റവും ഇഷ്ടപെട്ട കഥകളിൽ ഒന്ന് . ഇതിൽ കൂടുതൽ എന്തുപറയാൻ

Aparna • 2018-02-22 14:22

Enikkum reply illale rajave ?????

sooraj • 2018-02-22 12:00

മന്ദൻരാജ.. ഈ കഥയേക്കുറിച്ച് പറയാൻ വാക്കുകളില്ല.. ഒരു കമ്പികഥ വായിക്കുന്ന ലാഘവത്തിൽ തുടങ്ങിയതാ. മുഴുകി പോയി. Well done bro... thanks a lot.

ഡ്രാക്കുള • 2018-02-22 10:34

മുൻപ് പുതുവത്സര പതിപ്പിൽ വായിച്ചിരുന്നു എന്നാലും വീണ്ടും വായിച്ചു മഹാരാജാവേ കഥ കിടിലോൽക്കിടിലം

ഡ്രാക്കുള • 2018-02-23 07:17

രാജാവേ പ്രദീപ് ആണെന്ന് എങ്ങനെ മനസ്സിലായി ????

DR.പൈലി xVx • 2018-02-23 09:31

യ രാജാവേ എനിക്ക് തന്നെയാ തന്നത് പ്രദീപ്‌ ആണെന്ന് പറഞ്ഞു

ഡ്രാക്കുള • 2018-02-24 18:47

അതെ അതെ നമ്മുടെ പൈലി ആശാനോട് പറഞ്ഞിരുന്നു

മാച്ചോ • 2018-02-22 10:31

അർദ്ധ ശതകം തികച്ച രാജാവിന് അഭിവാദ്യങ്ങൾ...

മാച്ചോ • 2018-02-22 10:46

അങ്ങയുടെ ടാഗിൽ പോസ്റ്റുകൾ കൊണ്ടു നിറയട്ടെ എന്ന് ആശംസിക്കുന്നു.... ഞാൻ മൊരട്ട സെഞ്ചുറി പ്രതീക്ഷിക്കുന്നു.... പോസ്റ്റ്‌ അല്ല കഥകളുടെ എണ്ണം....

മാച്ചോ • 2018-02-22 11:28

Theri paranjavan vendayirunnu ennu chinthikkunna vidhathilulla kamantukal njan rekhapeduthikolam ..ente koode aarelumokke kaanum .... Oruthan ashamsikkumbol marupadi aayi Ninte kamant ponnakatte ennu parayathe immathiri marupadi aano idunne....???

സാരംഗ് • 2018-02-22 16:18

ഇത് പങ്കുന്നേ ഉദ്ദേശിച്ചാണ് പങ്കുന്നേ തന്നെ ഉദ്ദേശിച്ചാണ് പങ്കുനേ മാത്രം ഉദ്ദേശിച്ചാണ് .???

മാച്ചോ • 2018-02-23 09:32

Nayis aayittu vaaraan ninga kazhinjitte vere aarum ullo......

Chinnu • 2018-02-22 10:04

Puthuvalsara pathipil vannathil enik ettavum ishtapetta kadha ithanu... pdf njan download cheithathayirunnu.. Pinne ath kalayendi vannu.. Ippo veendum ittathinu nandhi....

Wyga • 2018-02-22 09:54

First comment ittath njana pilychayan reply itu .rajavu minde cheythilllaa???

Wyga • 2018-02-22 12:08

Ipozha oru samadanaye.thank you for ur reply rajave.randamathum njan vayichu.njanivide puthiyatha enkilum rajavinte kadhakal fullum link vench nokki fullum vayichu. Ansiya ithupole enikishtapetta orala.super rajave

Crazy • 2018-02-22 03:46

Eantokeyo prayanamennundu pakshe onnum parayaan pattanilla. Kashinu pirake pokuna penungalum peninte sugam anubavichu avale tallikalayukayum cheyyuna enate kalathu engane oru kadha eazuthiya rajavinu eante manasu niranja nanni. Ningaludr eallakadayilum ethupole oru happy climax aanu. Oru jeevidam munpil kanikkuna pole ningal eazuthi kanikkunnu. Rajave ningal valiyavananu eazuthenna kalayip ningal oru rajav thanne . Hats off to you

സഹോദരീ പരിണയന്‍ • 2018-02-22 02:50

ഒന്നും പറയാനില്ല തകർത്തു

thamashakaran • 2018-02-22 01:23

ഇതു റിപോസ്റ്റ് അല്ലേ

DR.പൈലി xVx • 2018-02-22 07:54

അല്ല - തമാഷേ അന്ന് താങ്ങള്‍ വായിച്ചതു വാര്‍ഷികപതിപ്പ് (PDF) ഇത് വെറും പോസ്റ്റ്

Aparna • 2018-02-21 22:32

Hoooo...ഇത് വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടം ആയേനെ... എന്തൊരു മനോഹരമായ ആവിഷ്കാരം.. ???? തകർത്തു രാജാവേ... ലബ്യു... ????

MrHBK089 • 2018-02-21 22:24

ivide nan entha parayendath....katha vayichu.... adipoli ennu paranja kuranju pokum. waiting for more of ur creations....u r an awesome writer and thinker...

നൈറ്റ്മാൻ • 2018-02-21 21:18

രാജാസാഹിബ്, ഇത് മുമ്പ് വായിച്ചു. സൂപ്പർ കഥ തന്നെ. നിങ്ങ ആ ജെസ്സി അമ്മാമ്മേനെ ഒന്നിങ്ങട് വിട്. അല്ലേൽ ഞാൻ അങ്ങ് വരും രാത്രിയിൽ.

സോനു • 2018-02-21 20:44

പുതുവത്സര പതിപ്പിൽ വായിച്ചതാണ് . എങ്കിലും ഒരിക്കൽക്കൂടി വായിച്ചു നോക്കട്ടെ...

Aparna • 2018-02-21 20:10

എന്റമ്മോ... 82 പേജോ.... രണ്ടും മൂന്നും പേജ് ഇട്ട് ഇനി തുടരണോ എന്ന് ചോദിക്കുന്നവന്മാരെ ഇങ്ങനെ കളിയാക്കല്ലേ രാജാവേ... ????? ഇനി വായിക്കട്ടെ ട്ടോ..

Aparna • 2018-02-21 22:31

Hoooo...ഇത് വായിക്കാതെ പോയിരുന്നെങ്കിൽ നഷ്ടം ആയേനെ... എന്തൊരു മനോഹരമായ ആവിഷ്കാരം.. ???? തകർത്തു രാജാവേ... ലബ്യു... ????

JYØTHI • 2018-02-21 18:57

82 PAGES!!!?? FIRSTLY A BIG SOLUTE FOR THAT!!! WHAT A STORY!!! WHAT A PRESENTATION!!! REALLY LIKE IT!!! YOU ARE REALLY DESERVING THE APPRECIATION FOR YOUR WRITING CAPABILY AND ALSO FOR YOUR PATIENCE!!! REGARDS JYOTHI??

Neelan • 2018-02-21 18:39

രാജാവേ തകർത്തു.... പുതുവത്സരപതിപ്പിൽ വയ്ക്കാൻ കഴിഞ്ഞില്ല. ഇപ്പൊ പോസ്റ്റ് ചെയ്തത് നന്നായി...

Am the joker • 2018-02-21 18:32

മച്ചു സൂപ്പർ

അജ്ഞാതവേലായുധൻ • 2018-02-21 17:56

രാജേട്ടന്റെ കഥകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണിത്

ആത്മാവ് • 2018-02-21 17:43

ചങ്കേ കഥ വായിച്ചില്ല. ഇത് നേരത്തെ വന്ന കഥയാണോ ? അപ്പൊ ഞാൻ വായിച്ചതായിരിക്കും എങ്കിലും സമയം കിട്ടുമ്പോൾ ഒന്നൂടെ വായിക്കാം കേട്ടോ ? പിന്നെ ചങ്കേ.. സുഖമല്ലേ ? By രാജായുടെ സ്വന്തം ആത്മാവ് ??

gichu • 2018-02-21 16:25

Polichu bro

Akhil Surya • 2018-06-05 21:16

sorry ഞാനിത് വായിക്കാൻ കുറേ വൈകി Super Story. ഇതിന്റെ pdf വിടുമോ

divya • 2018-02-21 15:10

ലിങ്ക് ഓപ്പൺ ചെയ്തു 82 പേജ് സന്തോഷമായി ... അങ്ങനെ വായിക്കാൻ തുടങ്ങി അപ്പോഴാ മനസിലായത് ഇത് രണ്ട് മാസം മുന്നെ ഇവിടെ തന്നെ പ്രസ്ദ്ധീകരിച്ച കഥയാണെല്ലൊ ഇതെന്ന് അഡ്മിൻ സാറുമ്മാരെ നിങ്ങൾ ഇല്ലത്ത സമയം വെറുതെ പാഴാക്കുവാ ***** സമയം അമൂല്യമാണ് അത് പാഴാക്കരുത് *****

divya • 2018-02-21 15:13

പുതുവർഷ പതിപ്പിൽ വന്ന കഥയാണെല്ലെ അപ്പോ കുഴപ്പമില്ല. എനിക്കാണു തെറ്റിയത് അഡ്മിനല്ല - mea culpa mea culpa

Geetha • 2018-02-21 14:35

Ithu munpu vannathalle?

DR.പൈലി xVx • 2018-02-21 15:43

വാര്‍ഷികപതിപ്പില്‍ വന്ന കഥയാണ് ചിലര്‍ക്ക് pDF വര്‍ക്ക്‌ ചെയ്യാത്ത ആള്‍ക്കാര്‍ ഉണ്ട് അവര്‍ക്ക് വേണ്ടിയാണു ഈ ടെക്സ്റ്റ്‌ വേര്‍ഷന്‍ അത് എല്ലാ എഡിഷനും അങ്ങനെ പ്രസിദ്ധീകരിക്കുന്നുണ്ടല്ലോ ഗീതെ ഞാന്‍ പേര് മാറ്റി ഇട്ടു ആളെ പറ്റിച്ചില്ല ഈ കഥയുടെ പേര് അതിന്റെ ഉടയോന്‍ (രാജാവ്) ഇട്ട പുതുജീവിതം എന്ന് തന്നെയാ ടൈറ്റില്‍ .

Beast • 2018-02-21 14:20

Adhinte idayil puthiya kadha vito ente ponno ningal oru sambhavm thane

Wyga • 2018-02-21 13:31

Ithu munp itathalle rajave

DR.പൈലി xVx • 2018-02-21 15:46

വാര്‍ഷിക പതിപ്പില്‍ ആയിരുന്നു വൈഗ അതും PDF ഫോര്മാറ്റ് . ഇത് സാദ ടെക്സ്റ്റ്‌ വെര്‍ഷന്‍ - കമ്പികുട്ടന്‍ റോക്കിംഗ് !!!