Chapter Title : പുതുജീവിതം [തക്കുടു]
രതിയുടെ കാണാകായത്തിൽ മുങ്ങി നിവർന്നു. ഒരിക്കൽ പോലും അവർ നേരിട്ട് ശരീരം പങ്കുവച്ചില്ല അതിനവസരം ഏറെ ഉണ്ടായിട്ടും.
വേനലാവദിക്ക് സ്കൂൾ അടച്ചു. അവരുടെ വിവാഹം അടുക്കാറായി. ആ സുദിനം വന്നെത്തി. വിവാഹം അമ്പലത്തിൽ വച്ചായിരുന്നു. അധികമാരും ഇല്ലായിരുന്നു അവളുടെ അടുത്ത സുഹൃത്തുക്കൾ കുറച്ചു പേര് മാത്രം അവന്റെയും. ബന്ധുക്കൾ ആരുംതന്നെ ഇല്ലായിരുന്നു. വിവേകിന്റെ അച്ഛന്റെ ബന്ധത്തിൽ പെട്ടവരുമായി ചെറിയ ബന്ധം ഉണ്ടായിരുന്നെങ്കിലും അവരാരും വിവാഹത്തിന് ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞായിരുന്നു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഉള്ള സൽക്കാരം രണ്ടു കൂട്ടരും കൂടി ഒരുമിച്ചുള്ള സൽക്കാരം.
വിവാഹ ശേഷം അവരിരുവരും വിവേകിന്റെ വീട്ടിൽ എത്തി. നിലവിളക്കു കൊളുത്തി വീണ നവദമ്പതികളെ എതിരെറ്റു. വീണ ഇരുവരെയും അനുഗ്രഹിച്ചു. സുഹൃത്തുക്കൾ അന്ന് തന്നെ മടങ്ങി. ആ വീട്ടിൽ അവർ മാത്രമായി അമ്മയും പ്രീതിയും ഒരുപാടു സംസാരിച്ചു അന്നത്തേക്കുള്ള ഭക്ഷണം അവർ പുറത്തുനിന്നും വരുത്തിയിരുന്നു.
വീടും പരിസരവും പ്രീതി മുഴുവനായി കണ്ടു ഒരു മുറി ഒഴികെ. അതവരുടെ മണിയറ ആയിരുന്നു. ഇനി മുതൽ ജീവിതം ജീവിച്ചു തീർക്കേണ്ട സ്ഥലം. കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല.
വൈകിട്ടു 8 മണിയോടെ പ്രീതി ദേഹശുദ്ധി വരുത്തി. അവൾ ഒരുങ്ങി സുന്ദരിയായി. അവൾക്കായി ഒരുങ്ങാൻ വസ്ത്രങ്ങളും ആഭരണങ്ങളും മറ്റെല്ലാ അവശ്യ സാധനങ്ങളും അവൻ കരുതിയിരുന്നു. പലപ്പോഴായി അവളുടെ ഇഷ്ട്ടങ്ങൾ അവൻ മനസിലാക്കി കഴിഞ്ഞിരുന്നു.
വീണ മരുമകളുടെ കയ്യിൽ പാൽ ഗ്ലാസ് നൽകി അവളെ ആനയിച്ചു മണിയറയിലാക്കി. ഗുഡ് നൈറ്റ് പറഞ്ഞു അവർ മുറിയിലേക്ക് കയറി.
പ്രീതി അന്തിച്ചു നിന്നു ആ മുറി കണ്ട്. മണിയറ എന്നൊക്കെ
💬 Comments
View all comments