Chapter Title : പുതുജീവിതം [തക്കുടു]
എന്നാ തെറി വിളിക്കാം
അവൾക്കു ചിരി വന്നു. ഹ്മ്മ് വിളിച്ചോ
സത്യമായിട്ടും
ഹ്മ്മ്. ഏട്ടനെന്തു വിളിച്ചാലും എനിക്കിഷ്ട്ട
ആദ്യമാദ്യം പ്രണയം പിന്നെ അത് അവരിൽ വികാരങ്ങൾ നിറക്കുന്ന ഇക്കിളി സംസാരങ്ങൾ ആയി മാറി
മോളെ
ഹ്മ്മ്
കഴിക്കുന്നില്ലേ
കുറച്ചു കഴിയട്ടെ വിശക്കണില്ല
ഹ്മ്മ്
പിന്നെ
ഹ്മ്മ്
നീ എന്തൊരു സുന്ദരിയാണ് മോളെ
ആണോ
പിന്നെ. ഹോ എന്താ നിറം നിന്റെ മുഖവും പല്ലും ചെവിയും തുടുത്ത കവിളും നീണ്ട കഴുത്തും വിടർന്ന ചുണ്ടും മൂക്കും ചെറിയ രോമങ്ങളുള്ള കയ്യും നീണ്ട വിരലും
എന്റെ മോളെ എനിക്ക് കൊതിയാവുന്നു
എന്തിന്
നിന്നെ എത്രയും വേഗം സ്വന്തമാക്കാൻ
സ്വന്തമാണല്ലോ
താലികെട്ടി സ്വന്ധമാക്കാൻ
താലി കെട്ടിയില്ലെന്നല്ലേ ഉള്ളു ഞാൻ ഏട്ടന്റെ സ്വന്തമാണ്
ഉമ്മ....
ഉമ്മ...
നിന്നെ കാണാൻ കൊതിയാവുന്നു മോളെ
എന്തിനാ
എല്ലാത്തിനും
അയ്യേ
നിനക്കിഷ്ട്ടല്ലേ
പറ നിനക്കിഷ്ടമല്ലേ മോളെ അതൊക്കെ
ഹ്മ്മ്
എടി കള്ളി
കുറച്ചു നേരം അതയാലോ
വേണ്ട ഏട്ടാ
എന്തെ നാണമാണോ
ഹ്മ്മ്
നാണമൊക്കെ പൊക്കോളും. ഇപ്പോഴേ നാണിച്ചാൽ ആദ്യരാത്രി ആവുമ്പോ എങ്ങനെ നാണിക്കും നീ
പോ ഏട്ടാ കളിയാക്കാതെ
ഞാൻ കളിയാക്കോ എന്റെ പൊന്നിനെ
എന്നിട്ടിപ്പോ കളിയാക്കിത്തോ
അത് കളിയാക്കിയതല്ല ആദ്യരാത്രി എല്ലാ പെണ്ണിനും നാണം വരും അതൊരു രസല്ലേ. അന്ന് മാത്രേ ഈ നാണം ഉണ്ടാവു പിന്നങ്ങോട്ട് ഒരു നാണവും ഉണ്ടാവില്ല
അതെന്താ
കാണാനുള്ളതൊക്കെ കണ്ടു ചെയ്യാനുള്ളതൊക്കെ ചെയ്ത പിന്നെന്തിനാ നാണിക്കുന്നെ
ഏട്ടന്റെ ഒരു കാര്യം
നാണം ഞാൻ മാറ്റട്ടെ
എങ്ങനെ
അതൊക്ക ഉണ്ട് മോൾ ഞാൻ പറയണപോലെ ചെയ്യൂ
ഹ്മ്മ് ചെയ്യാം
മോൾ
💬 Comments
View all comments