പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]
📝 Ongoing
👁 392482 views ❤ 308 likes 💬 39 comments
"പുതുനാമ്പുകൾ തളിർത്തപ്പോൾ "
PUTHU NAMBUKAL THALIRTHAPPOL AUTHOR MANDANRAJA
..............................................................................
"'' മോളെ നാളെ ഉച്ച കഴിഞ്ഞു പോയാൽ മതി . നാളെ ലീവെടുക്ക് നീ ""' ബാഗ് അടുക്കി പെറുക്കുകയായിരുന്ന ലജിത , അച്ഛൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞപ്പോൾ ഒന്നാലോചിച്ചു .
"' ശെരി അച്ഛാ ""
അച്ഛൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ ലജിത ബെഡിലേക്ക് പിന്നെയും കിടന്നു .
അല്ലെങ്കിലും പോകാൻ ഒരു സുഖവുമില്ല .മിനിങ്ങാന്നു രാജേഷ് ലീവ് തീർന്നു പോയത് മുതൽ ഒരു ശൂന്യത . മനസ്സിലെന്തോ ഒരു വിങ്ങൽ . താനവനെ അത്രമേൽ സ്നേഹിച്ചിരുന്നോ ?. ഉവ്വ് !!
"' അടുത്ത ലീവിന് ഞാനിങ്ങു വരും ...നിന്നെ കെട്ടി സ്വന്തമാക്കാൻ . ""
"' വേണ്ട രാജേഷ് .. ഗായത്രി ..നിങ്ങളുടെ കുടുംബ ജീവിതം തകരരുത് ഒരിക്കലും . അതിനു ഞാനായിട്ട് കാരണവും ആകരുത് "'
"' കുടുംബ ബന്ധമോ ? ഇതിനും കുടുംബ ബന്ധം എന്ന് നിനക്ക് പറയാനാവുമോ ലജി"''
ശെരിയാണ് .. രാജേഷിന്റെ എല്ലാ കാര്യവും തനിക്ക് അറിയാം .രാജേഷ് ഒന്നുമൊളിപ്പിച്ചു വെച്ചിട്ടില്ല . താനും അതേയല്ലോ . ചുരുങ്ങിയ നാളുകൾ നീണ്ട ദാമ്പത്യബന്ധം . അതിലുണ്ടായ മോൻ . എന്തോ തങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല . അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും അച്ഛനുമമ്മക്കും ഒപ്പം നിന്നത് . കുഞ്ഞിനോടും തന്നോടും സ്നേഹമായിരുന്നു അച്ഛനുമ
പ്രിയപ്പെട്ട രാജ,
വല്ലപ്പോഴും കഥകൾ വായിക്കാൻ കിട്ടുന്നത് ഒരനുഗ്രഹമാവുന്നത് ഞാനറിഞ്ഞു.രാജയുടെ രണ്ടുകഥകൾ അടുത്തടുത്ത് വായിക്കാൻ കഴിഞ്ഞല്ലോ.
കഥ എന്നത്തേയും പോലെ സുന്ദരമായിരുന്നു. ലൈംഗികവർണ്ണനകളെല്ലാം പൊടിപൊടിച്ചു.
അപ്പോൾ നമ്പൂരി പറഞ്ഞപോലെ "നോക്കും ഒരവിഹിതായാലെന്താന്നൊരശയേ...ന്താ... പറ്റില്ല്യാന്നുണ്ടോ?"
ഋഷി.