0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 516

"പുതുനാമ്പുകൾ തളിർത്തപ്പോൾ "

PUTHU NAMBUKAL THALIRTHAPPOL AUTHOR MANDANRAJA ..............................................................................



"'' മോളെ നാളെ ഉച്ച കഴിഞ്ഞു പോയാൽ മതി . നാളെ ലീവെടുക്ക് നീ ""' ബാഗ് അടുക്കി പെറുക്കുകയായിരുന്ന ലജിത , അച്ഛൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞപ്പോൾ ഒന്നാലോചിച്ചു .

"' ശെരി അച്ഛാ ""

അച്ഛൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ ലജിത ബെഡിലേക്ക് പിന്നെയും കിടന്നു .

അല്ലെങ്കിലും പോകാൻ ഒരു സുഖവുമില്ല .മിനിങ്ങാന്നു രാജേഷ് ലീവ് തീർന്നു പോയത് മുതൽ ഒരു ശൂന്യത . മനസ്സിലെന്തോ ഒരു വിങ്ങൽ . താനവനെ അത്രമേൽ സ്നേഹിച്ചിരുന്നോ ?. ഉവ്വ് !!

"' അടുത്ത ലീവിന് ഞാനിങ്ങു വരും ...നിന്നെ കെട്ടി സ്വന്തമാക്കാൻ . ""

"' വേണ്ട രാജേഷ്‌ .. ഗായത്രി ..നിങ്ങളുടെ കുടുംബ ജീവിതം തകരരുത് ഒരിക്കലും . അതിനു ഞാനായിട്ട് കാരണവും ആകരുത് "'

"' കുടുംബ ബന്ധമോ ? ഇതിനും കുടുംബ ബന്ധം എന്ന് നിനക്ക് പറയാനാവുമോ ലജി"''

ശെരിയാണ് .. രാജേഷിന്റെ എല്ലാ കാര്യവും തനിക്ക് അറിയാം .രാജേഷ് ഒന്നുമൊളിപ്പിച്ചു വെച്ചിട്ടില്ല . താനും അതേയല്ലോ . ചുരുങ്ങിയ നാളുകൾ നീണ്ട ദാമ്പത്യബന്ധം . അതിലുണ്ടായ മോൻ . എന്തോ തങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ അദ്ദേഹത്തിന്റെ അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല . അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും അച്ഛനുമമ്മക്കും ഒപ്പം നിന്നത് . കുഞ്ഞിനോടും തന്നോടും സ്നേഹമായിരുന്നു അച്ഛനുമമ്മക്കും ., ഇപ്പോഴുമതെ . അത് കൊണ്ടാവും ഒരു വർഷം കഴിയും മുൻപേ മറ്റൊരു വിവാഹത്തിന് അവർ തന്നെ നിർബന്ധിച്ചത് . ചൂടുവെള്ളത്തിൽ വീണ പൂച്ച ഒന്നറക്കുമല്ലോ . അത് കൊണ്ട് തന്നെ മനസ്സിനെ പാകപ്പെടുത്തി എടുത്തു , ശിഷ്ടകാലം ഒറ്റക്ക് ജീവിക്കനായി . പക്ഷെ അതിൽ നിന്ന് മാറ്റം വന്നത് രാജേഷിനെ കണ്ടതോടെയാണ് . സ്വന്തം വീടിനടുത്തേക്ക് മാറ്റം കിട്ടിയപ്പോൾ ഒന്ന് സന്ദേഹിച്ചു . അച്ഛനുമമ്മയും നിർബന്ധിച്ചപ്പോൾ പിന്നെ എതിരഭിപ്രായം ഉണ്ടായില്ല . അല്ലെങ്കിൽ ആരെയേലുംകണ്ട് ശുപാർശ ചെയ്തു നോക്കാമായിരുന്നു . സ്വന്തം വീട്ടിൽ കിട്ടുന്ന പരിഗണന

💬 Comments

View all comments