0%

Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]

Author : Kambikathakal Read All Parts 519

ഒന്നും ഭർതൃഗൃഹത്തിൽ കിട്ടില്ല , പ്രത്യേകിച്ച് ഭർത്താവിന്റെ കാലശേഷം എന്ന് ബാങ്കിലെ കൂട്ടുകാരും സുഷമേച്ചിയും ഒക്കെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല .

അവിടെ ബാങ്കിൽ വെച്ചേ രാജേഷിനെ കണ്ടിട്ടുണ്ട് പല തവണ . അങ്ങനെ ഒരിക്കലാണ് തന്നെ നേരത്തെ കണ്ടിട്ടുണ്ടെന്നും മനസ്സിൽ കൊണ്ടു നടന്നുവെന്നും ഒക്കെ അറിയുന്നത് . കല്യാണം ആലോചിച്ചു വന്നപ്പോഴേക്കും തന്റെ കല്യാണം നടന്നിരുന്നുവത്രെ . ഇതൊക്കെ ആരറിയുന്നു . നമ്മളെ സ്നേഹിക്കുന്നവർ എത്രയോ പേരുണ്ടാവും ഈ ലോകത്ത് . ചിലർ നമ്മളെ അറിയാതെ സ്നേഹിക്കുന്നു .. ചിലർ ആ ഇഷ്ടം തുറന്നു പറയുന്നു .. ചിലർ വിവാഹം കഴിഞ്ഞാലും വർഷങ്ങളോളം ആ സ്നേഹം ഉള്ളിൽ സൂക്ഷിക്കും . മനസ്സിനുള്ളിൽ ഒരു സ്നേഹം കൊണ്ടു നടക്കാത്ത ആരാണ് ഈ ഭൂമിയിൽ ഉളളത് . മനസ്സിന് പറ്റിയ ആളെ വിവാഹം കഴിക്കാൻ അല്ലെങ്കിൽ പ്രേമിക്കാൻ പറ്റിയില്ലങ്കിൽ , അങ്ങനെ ഒരാളെ കണ്ടു കിട്ടുമ്പോൾ മനസ്സിൽ കൊണ്ടു നടക്കുന്നൊരു പ്രണയം ....

ആരോരുമറിയാതെ ആ ആള് പോലുമറിയാതെ അവരോടു സംസാരിക്കുക , അവരോട് തന്റെ സ്വകാര്യ ദുഖങ്ങളും സന്തോഷങ്ങളും പങ്കിടുക . എന്നും കാണുക . അങ്ങനെയങ്ങനെയൊക്കെ ... രാജേഷ് പറഞ്ഞപ്പോൾ അതുഭുതമാണ് തോന്നിയത് ... ആശ്ചര്യവും ...

താൻ പോലും അറിയാതെ തന്നെ സ്‌നേഹിച്ചിരുന്ന രാജേഷ് . തന്നോട് ദിവസേന മിണ്ടിയിരുന്ന രാജേഷ് . പണ്ടൊരിക്കൽ എടുത്ത് ഫോട്ടോ ഉണ്ടായിരുന്നത്രെ കയ്യിൽ . വിവാഹം കഴിച്ചപ്പോഴും അതിലെ അസ്വാരസ്യങ്ങൾ മനസ്സിനെ ഉലച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകൾ ഒക്കെകയും പങ്കു വെച്ചിരുന്നത് തന്റെയാ ഫോട്ടോയിൽ നോക്കിയായിരുന്നുവത്രെ . എന്തോ പോലെയായിരുന്നു അത് രാജേഷ് തന്നോട് പറഞ്ഞപ്പോൾ .

' ഞാൻ എന്റെ ഇഷ്ടം എന്റെ ഉള്ളിൽ സൂക്ഷിച്ചു . അത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലല്ലോ .. ഇതിപ്പോൾ തന്നോട് പറഞ്ഞു ഞാൻ ... അത്രയല്ലേ ഉണ്ടായുള്ളൂ . ഞാൻ ഇനിയും നിന്നെ സ്നേഹിക്കും . മരിക്കുവോളം . നീ എന്നെ സ്നേഹിക്കണമെന്നു ഞാൻ പറയുന്നില്ല . പക്ഷെ എന്നോട് നിന്നെ ഇഷ്ടപ്പെടരുതെന്നും പറയാൻ നിനക്ക് പറ്റത്തില്ല .

💬 Comments

View all comments