Chapter Title : പുതുനാമ്പുകൾ തളിർത്തപ്പോൾ [മന്ദൻരാജാ]
അവൾ മനസമാധാനത്തോടെ ഡ്രെസ്സ് ചെയ്തു
"' മോളെ .. അവരിങ്ങെത്തി "'' അമ്മ കതകിൽ തട്ടിയപ്പോൾ ലജിത ഇറങ്ങി അടുക്കളയിലേക്ക് ചെന്നു . ഹാളിലേക്ക് കയറുന്നവരെ ഒന്ന് നോക്കാൻ പോലും അവൾ തയ്യാറായില്ല .
"' ഹായ് അച്ചാച്ചാ ..അമ്മേ "' മോന്റെ വിളി കേട്ടപ്പോൾ ലജിത ഉദ്വേഗത്തോടെ ഹാളിലേക്ക് ഓടി . രാജേഷിനെയും അമ്മയേയുമാണ് അവൻ അങ്ങനെ വിളിക്കുന്നത് . മോനെ മടിയിലേക്ക് കയറ്റിയിരുത്തുന്ന രാജേഷിനെ നോക്കി അവൾ തന്റെ വിടർന്ന കണ്ണുകൾ കൊണ്ട് ദഹിപ്പിക്കുന്ന പോലെ കണ്ണുരുട്ടി . രാജേഷ് അവളെ നോക്കി ഒരു കണ്ണടച്ച് കാണിച്ചു ചിരിച്ചു
"'ശുഭം "'
💬 Comments
View all comments