Chapter Title : Puthuvalsaram 3 [AARKEY]
പച്ചക്കറി വാങ്ങിക്കോ ....... രണ്ടു കിലോ ഉഴുന്നും രണ്ടു കിലോ കടലയും രണ്ടു കിലോ റവയും വാങ്ങിക്കോ ബാക്കി നമുക്ക് നോക്കാം
അതിനിടയിൽ ആരതി അഭിയെ വിളിച്ചു മൂവായിരം രൂപ കൊടുത്തു ......... ചേച്ചിയുടെന്നു കാശൊന്നും വാങ്ങരുതെന്ന് പറഞ്ഞു ............. എത്ര ആയാലും നമുക്കെല്ലാപേർക്കും കൂടി ചിലവാക്കാം ............ അഭിയും ശര്മജിയും സമ്മതിച്ചു ...............
ചേച്ചി അടുക്കളയിൽ പോയിട്ട് ഓടിവന്നു പറഞ്ഞു അഭി ബിരിയാണി കുറച്ചേ ഉള്ളു രണ്ടു കവർ ദോശ മാവുകൂടി വാങ്ങിക്കോ .............. പിന്നെ ആരതിക്കെന്തോ വാങ്ങണമെന്ന് .......... അവളും കൂടി വരും ........
അഭി ......... എവിടെന്ന വാങ്ങേണ്ടത് ...........
ചേച്ചി ......... മെഡിക്കൽ സ്റ്റോറിൽ നിന്ന ..........
അഭി ............ ഞാൻ പോയിട്ടുവന്നാൽപോരെ ...........
ചേച്ചി ....... ഡാ ....... അവളുംകൂടി വരും ....... നീ എന്നെകൊണ്ട് ചീത്ത വിളിപ്പിക്കരുത് ........ പറയുന്നപോലെ കേട്ടാൽ മതി ..........
.വെങ്കി ...........എന്തായാലും ബിവറേജിൽ പോയി വരി നിന്നാൽ എപ്പോയെത്തും എന്ന് പറയാൻ പറ്റില്ല .......... ഒരു കാര്യം ചെയ്യ് .......ശർമ്മാജി നിങ്ങൾ വിട്ടോ .....അഭിയും ആരതിയും ബൈക്കിൽ പോയിട്ടുവരും ........ പോകുന്നവഴിയിൽ പച്ചക്കറിയും സാധനങ്ങളും മേടിച്ചോ ...... അതേനടക്കു ...... പ്രായമായ പെൺകുട്ടിയെ ബീവറേജിന്റെ മുന്നില്കൊണ്ടുനിർത്തുന്നത് മോശം .........ഓഫീസിലെ ആരെങ്കിലും കണ്ടാലോ .............. അഭിക്ക് വണ്ടിയുടെ താക്കോൽ കൊടുക്ക്
വെങ്കി പറഞ്ഞത് ശെരിയാണെന്നു എല്ലാപെരും പറഞ്ഞു .............
അങ്ങനെ ശർമാജിയുടെ 220 പൾസറിൽ അഭിയും ആരതിയും മെഡിക്കൽ സ്റ്റോറിലേക്ക് വച്ച് പിടിച്ചു .............
അഭി ......... ആരതിക്കെന്താ വാങ്ങേണ്ടത് .........
ആരതി ....അത്
💬 Comments
View all comments