0%

Chapter Title : Puthuvalsaram 3 [AARKEY]

Author : Kambikathakal Read All Parts 274

ചേട്ടൻ ഇപ്പൊ അറിയേണ്ട .........

അഭി .......... ഞാൻ അറിയാൻപാടില്ലാത്ത സാധനമാണോ

ആരതി .......മ്മ് ...........

പോകുന്ന വഴിയിൽ മാക്സിമം ഗട്ടറിൽ ഇറക്കിയാണ് അഭി വണ്ടി ഓടിച്ചത് ........... തന്റെ സ്വപ്നറാണിയാണ് പിറകിൽ ഇരിക്കുന്നതെന്ന ഓർമ അവനു നന്നേ ഉണ്ടായിരുന്നു ..........

അഭി ...... ആർക്കാ ഈ സാധനം

ആരതി .......... അനീഷക്ക ...........

അഭി ........... അടിച്ചുപോയോ ..........

ആരതി ...........മ് ........... ചേട്ടാ പയ്യെ പോയാൽമതി ............

അഭി ......... നീ യെന്ത ചിക്കൻ കഴിക്കത്തെ ........... ഞാനും തമിഴ് വിശ്വകർമനാണ് .......... അതും ബ്രാഹ്മണരിൽ ഉള്ളവരാണ് ..............മീനും ഇറച്ചിയുമൊക്കെ കഴിക്കണം ........ എന്നാലേ നല്ല ആരോഗ്യം കിട്ടു ..........അല്ലെങ്കിൽ നിന്നെപ്പോലെ അവിടെയും ഇവിടെയും ഇതുപോലെ ചാടിനിൽക്കും ..............

ആതിര ........... അതുകൊണ്ടൊന്നുമല്ല ........... ഇതൊക്കെ പാരമ്പര്യമാണ് ............

അഭി ........... ഡി ...... നിനക്കരെയെങ്കിലും ഇഷ്ടമാണോ ? മീൻസ് ..........അഫയർ

ആതിര .......... ഇതുവരെ ഇല്ല ..........

അഭി ........... ഞാൻ പ്രൊപ്പോസ് ചെയ്യട്ടെ ..............

ആതിര ........... പ്രേമിക്കാനൊന്നും വയ്യ ........... പോയി എന്റെ വീട്ടുകാരുമായി ആലോചിക്ക്

അഭി ......... അത് ഓക്കേ ...........നിനക്കിഷ്ടമാണോന്നറിയാതെ .............

ആതിര ........ഇഷ്ടക്കുറവൊന്നുമില്ല ............ ഒരുപാടു സ്ത്രീധനമൊന്നും ചോദിക്കരുത് ........ ഒരുപാടൊന്നും തരാൻ എന്റെ അപ്പന്റെ കൈയ്യിൽ കാണില്ല കല്യാണ ആലോചനകൾ വരുന്നതുകൊണ്ട ഞാൻ നാട്ടിലേക്കുപോലും പോകാതിത്തിരിക്കുന്നത് ..... അപ്പൻ നാട്ടിലെ ഒരു കോവിലിലെ ശാന്തിയാണ് ........... അപ്പൊ അറിയാല്ലോ ........... ഞങ്ങളുടെ സാമ്പത്തികം ............... ഞാൻ പെൺകുഞ്ഞായതുകൊണ്ട ........... രണ്ടാമത് ഒരു കുഞ്ഞു വേണ്ടന്നുവച്ചത്

💬 Comments

View all comments