0%

Chapter Title : Puthuvalsaram 3 [AARKEY]

Author : Kambikathakal Read All Parts 275

........... ഇപ്പൊ എനിക്കിവിടെന്നുകിട്ടുന്ന സാലറി കൊണ്ടുമാത്രമ ഞങ്ങൾ അങ്ങനെ ജീവിച്ചുപോകുന്നത് പകുതിയിൽ കൂടുതൽ എന്നെ പഠിപ്പിക്കാൻ എടുത്ത ലോണിനായി പോകും ..............

അഭി .......അതൊന്നും സാരമില്ല എനിക്ക് നിന്നെ അത്രക്ക് ഇഷ്ടമായതുകൊണ്ട ഇങ്ങനെ ഒരു ചാൻസ് കിട്ടിയപ്പോ ചോദിച്ചത് ............. നീ  നോ പറയരുതെന്നായിരുന്നു എന്റെ പ്രാർത്ഥന മുഴുവൻ ............. അപ്പൊ ഓക്കേ ആണല്ലോ

ആരതി  ........ ഞാനൊന്നു ആലോചിക്കട്ടെ .............

അഭി ......... നീ ഇനി ഒന്നും ആലോചിക്കണ്ട ........ഐ ലവ് യൂ ..........ഓക്കേ ..........

ആരതി  ......... പിന്നെ ഇതൊന്നും മാറ്റിപറയാതിരുന്നാൽ മതി ............... അച്ഛൻ…….. 'അമ്മ …………സ്ത്രീധനം ...............

അഭി ......... അതുമാത്രമല്ല ഉള്ളു നിന്റെ പ്രെശ്നം ............. അല്ലാതെ എന്നോടുള്ള ഇഷ്ടമില്ലാഴ്മ ഒന്നുമല്ലയോ ........

ആരതി ............ ഇല്ല ഒരിക്കലുമല്ല ......... ഇഷ്ടമാണ് ........ഇത്രയും പറഞ്ഞപ്പോൾ ..........തന്നെ ...........

അഭി .........ഞാൻ അപ്പൊ എന്റെ വീട്ടിൽ പറയട്ടെ .......... ഞാൻ ഒരു കാര്യം കൂടി പറയും നമ്മൾ തമ്മിൽ ഇഷ്ടത്തിലാണെന്ന് ............ പ്രേശ്നമുണ്ടോ?

ആരതി ....... അതെ ജാതകമൊക്കെ നോക്കിയിട്ട് പറഞ്ഞാൽ മതി ........... ചേരുമെങ്കിൽ മാത്രം ..........  ഞാൻ രാവിലെ ഗ്രഹനില അയച്ചുതരാം ........... പിന്നെ നാളെത്തന്നെ നോക്കണം ............. ഇന്ന് ഒരുപാട് കള്ളുകുടിച്ച ഉറങ്ങിപ്പോകരുത്

അഭി ......... അത്രക്ക് ഇഷ്ടമായോ .......

ആരതി മുതുകിൽ ചെറുതായി ഒരു ഇടി കൊടുത് തന്റെ ഇഷ്ടം പ്രകടിപ്പിച്ചു

അഭി ........ ഞാനിന്നു ചോദിക്കാനുള്ള ധൈര്യം കാണിച്ചില്ലായിരുന്നെങ്കിൽ ചിലപ്പോ തന്നെ എനിക് നഷ്ടമായേനെ ........ താങ്ക്സ് ഗോഡ് ............. നീയെനിക്ക് നല്ലൊരു പെണ്ണിനെ

💬 Comments

View all comments