Chapter Title : Puthuvalsaram 3 [AARKEY]
തന്നതിന്
മെഡിക്കൽ സ്റ്റോർ എത്തി ........ അവിടെനിൽക്കുന്നത് ആണുങ്ങൾ ആയതുകൊണ്ട് .......ആരതിയോടു ബ്രാൻഡ് മാത്രം ചോദിച്ചു അവൻ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി വന്നു
മടക്കയാത്രയിൽ അഭി ആരതിയോടായി പറഞ്ഞു ............. പിന്നെ നമ്മൾ ഇന്ന് മുതലാണ് ഇഷ്ടത്തിലായതെന്ന് അവിടാരോടും പറയണ്ട ......... ഒരുപാട് നാളായി എന്ന് പറയണം ....... ഇല്ലെങ്കിൽ അവർ കളിയാക്കും .....മനസ്സിലായോ ..........
ആരതി .......... എന്നെ പറ്റിക്കില്ലല്ലോ ? എന്നാ നാളെ കഴിഞ്ഞു പറയാം ചേട്ടൻ ആദ്യം ജാതകം നോക്ക് .......
അവിടെനിന്നു അഭി ..ശർമ്മാജിയെ വിളിച്ചു .......... ശർമ്മാജി അപ്പോൾ സാധനമെല്ലാം വാങ്ങി വീട്ടിൽ എത്തിയിരുന്നു ...........
ആരതി .......ചേട്ടാ ഇന്നിനി ഒരുപാടു കുടിക്കാൻ നിൽക്കണ്ട ......... രാവിലെ എണിറ്റു പൊയ്ക്കോണം .......
അഭി ........... എവിടെ ........ എന്തിനാ ???????????
ആരതി ........ ജാതകം നോക്കാൻ .........
അഭി ...... നിനക്ക് അത്രക്ക് എന്നെ ഇഷ്ടമാണോ ..........
ആരതി ...... അതുകൊണ്ടാണല്ലോ എനിക്കത്ര ടെൻഷൻ ...............
വീട്ടിൽ എത്തിയപ്പോ പുറത്തു ആരെയും കണ്ടില്ല .... അഭി കാർപോർച്ചിൽ ഉള്ളിൽ കയറ്റി വണ്ടി പാർക്ക് ചെയ്തു .... വണ്ടി നിർത്തിയ ഉടനെ ആരതി ഇറങ്ങുമെന്നാണവൻ കരുതിയത് ....... അവൾ അവനോടൊപ്പം നിന്നു ..... ആരും കാണില്ലെന്നുറപ്പായപ്പോ അവളെ കെട്ടിപിടിച്ചു തുരു തുരാ ഉമ്മ വയ്ക്കാൻ തുടങ്ങി ........... അവൾ വാങ്ങിയ സാധനവും എടുത്തു വീട്ടിലേക്കോടി ............
വീട്ടിലെത്തിയപ്പോ വെങ്കിയും ശർമ്മാജിയും അടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു .......... കൂടെ ലക്ഷ്മിയും ....... മറ്റുള്ളവരെല്ലാം അടുക്കളയിൽ ജോലിയിലാണ് ............ ചേച്ചി വന്നു ലക്ഷ്മിയെ വിളിച്ചു
💬 Comments
View all comments