Chapter Title : ഭാരതപ്പുഴയോരത്തെ രഹസ്യരാത്രി [രതിമന്മഥൻ]
പറയാൻ എന്താടി ഉള്ളത്? തന്നെയുമല്ല, ഇവർ രണ്ടുപേരും വരണമെന്നുണ്ടോ നിങ്ങൾക്ക് ഇങ്ങോട്ട് വരാൻ? അവിടെനിന്ന് ഇങ്ങോട്ട് നടക്കാവുന്ന ദൂരമല്ലേയുള്ളൂ! എന്നിട്ടാ രണ്ട് മണിക്കൂർ ഫോണിൽ സംസാരിച്ചതും പോരാഞ്ഞിട്ട് ഈ നിർത്താതെയുള്ള കാച്ചൽ! വാ... എല്ലാവരും അകത്തേക്ക് കേറൂ..."
"അയ്യോ, ഉണ്ണിയേട്ടന് അസൂയയാണേ!" ഹിബ ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാവരും കൂടെ ഹാളിലേക്ക് കയറി. അനിത വേഗം അടുക്കളയിൽ പോയി എല്ലാവർക്കും തണുത്ത വെള്ളമെടുത്ത് കൊണ്ട് വന്നു ലിവിങ് റൂമിൽ ഇരുന്നു.
"പിന്നെങ്ങനെയാ ഉണ്ണി കാര്യങ്ങളൊക്കെ? ഇന്നത്തേക്ക് സ്പെഷ്യൽ സ്കോച്ച് ഒക്കെ ആയിട്ടാണ് ഞങ്ങൾ വന്നേക്കണേ..." ഷബീർ ബാഗിലേക്ക് വിരൽ ചൂണ്ടി പറഞ്ഞു.
"അതൊക്കെ നമുക്ക് കളറാക്കാം ഷബീക്കാ..." ഉണ്ണി പറഞ്ഞു. "നിങ്ങൾ വേണമെങ്കിൽ ആദ്യം പോയി ഒന്ന് കുളിച്ച് ഡ്രെസ്സൊക്കെ മാറി വാ. രാവിലെ ഇറങ്ങിയതല്ലേ. ഷോപ്പിംഗൊക്കെ കഴിഞ്ഞ് നേരെ ഇങ്ങോട്ടാണോ വന്നത്, അതോ വീട്ടിൽ കേറിയായിരുന്നോ?"
ഷബീർ കസേരയിലേക്ക് ചാരിയിരുന്നു: "ഇല്ലെടാ, നേരെ ഇങ്ങോട്ടാ വന്നത്. ക്ഷീണമൊന്നുമില്ല. പിന്നെ ഇങ്ങനെ പുറത്തിറങ്ങുന്നത് ഇവർക്കും ഒരു സന്തോഷമല്ലേ... ഷോപ്പിംഗ് എന്ന് പറഞ്ഞ് കട മുഴുവൻ മേടിച്ചെന്നു തോന്നുന്നു!"
നൗഫൽ ചിരിച്ചുകൊണ്ട് പറഞ്ഞു: "കുളിയൊക്കെ പിന്നെയാക്കാടാ... രാത്രി പുഴയിൽ ഇറങ്ങാല്ലോ! ഇപ്പോൾ ഒന്ന് മേലുകഴുകി ഡ്രെസ്സ് മാറിയാൽ മതി."
"എന്നാൽ നിങ്ങൾ ഡ്രെസ്സൊക്കെ മാറിയിട്ട് വാ. ഞങ്ങൾ അപ്പോഴേക്കും ഇതെല്ലാം പുറത്തെ മേശപ്പുറത്ത് സെറ്റ് ആക്കാം," ഉണ്ണി പറഞ്ഞു.
അപ്പോൾ അനിത കള്ളച്ചിരിയോടെ ചോദിച്ചു: "അല്ല ഷബീക്കാ, നിങ്ങൾ ഇന്ന് പോകുന്നില്ലല്ലോ അല്ലേ?"
"അതെന്താ അനിതേ അങ്ങനെ ഒരു ചോദ്യം? ഇന്നെങ്ങനെ പോകാനാ! ഈ കൊണ്ടുവന്ന കുപ്പിയെല്ലാം തീർന്നു വരുമ്പോഴേക്കും
💬 Comments
View all comments