0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 120.5K

ബാക്കി പണികൾ ഒക്കെ നോക്കു, ഇത് ഞങ്ങൾ നോക്കിക്കോളാം. ശരി എന്നാൽ ഞങ്ങൾ ഇറങ്ങാൻ നിക്കുവാണ്. അവിടെ എത്തിയിട്ട് വിളിക്കാം."

"ശരി ചേട്ടാ..."

ഉണ്ണി ഫോൺ വെച്ച് കോഫി പൗഡർ ഇട്ടു തിളപ്പിച്ചു. രണ്ട് കപ്പുകളിൽ കോഫി പകർന്ന് അവൻ വീണ്ടും ബെഡ്റൂമിലേക്ക് വന്നു. അനിത അപ്പോഴും നല്ല ഉറക്കത്തിലാണ്.

മുറിയിലെ ജനൽ കർട്ടനുകൾ അവൻ പതുക്കെ മാറ്റിയിട്ടു. പുറത്തെ മനോഹരമായ പ്രഭാത കാഴ്ചയും കിളികളുടെ ശബ്ദവും മുറിയിലേക്ക് നിറഞ്ഞു. അവൻ കോഫി കപ്പുകൾ സൈഡ് ടേബിളിൽ വെച്ച ശേഷം കട്ടിലിൽ അനിതയുടെ അടുത്തായി ഇരുന്നു.

അവളുടെ മുടിയിഴകളെ മെല്ലെ മാടി ഒതുക്കി അവൻ അവളെ വിളിച്ചു.

"അനി... അനിതേ... എഴുന്നേൽക്ക് സമയം ആറര കഴിഞ്ഞു."

അവൾ പതുക്കെ കണ്ണുകൾ തുറന്നു. വെളിച്ചം കണ്ണിലടിച്ചപ്പോൾ അവൾ കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ പതുക്കെ കണ്ണുതുറന്ന് ഉണ്ണിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

"ഗുഡ് മോർണിംഗ് ഏട്ടാ..." അവൾ കോട്ടുവായ ഇട്ടുകൊണ്ട് പറഞ്ഞു.

"ഗുഡ് മോർണിംഗ്. ദാ നിന്റെ കോഫി. തണുക്കുന്നതിനു മുൻപ് കുടിക്ക്." അവൻ കപ്പ് അവളുടെ കയ്യിലേക്ക് കൊടുത്തു.

അവൾ ബെഡിൽ എഴുന്നേറ്റിരുന്ന് പുതപ്പ് നെഞ്ചോട് ചേർത്ത് പിടിച്ചു കോഫി ഊതി കുടിച്ചു.

"നല്ല ബോഡി പെയിൻ ഉണ്ടോ?" അവൻ കുസൃതിയോടെ ചോദിച്ചു.

അവൾ ചിരിച്ചുകൊണ്ട് അവനെ ഒന്ന് കൂർപ്പിച്ചു നോക്കി. "ഉണ്ട്... ഇന്നലെ ആൾക്കാര് എന്നെ ശരിക്കും പഞ്ഞിക്കിട്ടതല്ലേ. എന്റെ കാലും നടുവും ഒക്കെ നല്ല വേദനയുണ്ട്."

"സാരമില്ല, ഇന്ന് സ്കൂൾ വിട്ടു വരുമ്പോഴേക്കും ഞാൻ ഒരു നല്ല മസാജ് തരാം. വേഗം പോയി കുളിച്ചു റെഡി

💬 Comments

View all comments