Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
കൈകാര്യം ചെയ്യുന്ന ഒരു ജോലിക്കാരിയായിരുന്നു അവർ.
"ഹലോ, റസിയത്ത..." ഉണ്ണിയെക്കാളും അല്പം പ്രായക്കൂടുതൽ ഉണ്ടായിരുന്നു റസിയക്ക്. അതിനുള്ള ബഹുമാനം ഉണ്ണി കൊടുത്തിരുന്നു. റസിയക്ക് 36 വയസ്സ് പ്രായമുണ്ട്. 20 വയസ്സുമുതൽ റസിയ ഷബീറിന്റെ വീട്ടിൽ ഉണ്ട്. ഉണ്ണി ഫോൺ ചെവിയോട് ചേർത്തു.
"ഉണ്ണിയേ... നീ എവിടെയാ ഉള്ളത്? പമ്പിലെ കാര്യങ്ങളൊക്കെ കഴിഞ്ഞോ?" മറുതലയ്ക്കൽ നിന്നും റസിയയുടെ സൗമ്യമായ ശബ്ദം കേട്ടു.
"ആ റസിയത്താ, പമ്പിലെ കളക്ഷനും രജിസ്റ്ററുമൊക്കെ നോക്കി തീർത്തു. ഇനി ഇവിടുന്ന് ഇറങ്ങാൻ നിൽക്കുകയായിരുന്നു. എന്തേ?"
"നീ ഇറങ്ങുകയാണെങ്കിൽ നേരെ ടൗണിൽ പോയി വീട്ടിലേക്ക് കുറച്ച് സാധനങ്ങൾ വാങ്ങാമോ. നാളെ വെളുപ്പിനെ ഷബീറും നൗഫലും പോകുന്ന കൊണ്ട് ഇന്ന് കുറച്ചു ഗ്രാൻഡ് ഡിന്നർ ആക്കാമെന്നു കരുതി.
അതിനു ആവശ്യമായ സാധനങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഞാൻ ഉണ്ടാക്കിവെച്ചിട്ടുണ്ട്. വാട്സാപ്പിൽ അയക്കാം. നീ ടൗണിൽ പോയി അതെല്ലാം വാങ്ങി ഇങ്ങോട്ട് പോര്.
"ശരി റസിയത്താ, ഞാൻ ലിസ്റ്റ് നോക്കി സാധനങ്ങളെല്ലാം വാങ്ങി വേഗം വീട്ടിലെത്തിയേക്കാം."
ഫോൺ കോൾ കട്ടായ ഉടൻ തന്നെ വാട്സാപ്പിൽ സന്ദേശം വന്നു. റസിയ അയച്ച സാധനങ്ങളുടെ ലിസ്റ്റ് അവൻ തുറന്നു നോക്കി. നാടൻ ആട്ടിറച്ചി, ഫ്രഷ് നെയ്മീനും വലിയ കൊഞ്ചുകളും, നല്ല ഒന്നാന്തരം ബാസ്മതി അരി, പച്ചക്കറികൾ, പാചകത്തിനുള്ള മസാലക്കൂട്ടുകൾ, ക്രീം, ബട്ടർ തുടങ്ങി വലിയൊരു പട്ടിക തന്നെയുണ്ടായിരുന്നു.
ഉണ്ണി വണ്ടി തിരിച്ച് നേരെ ടൗണിലെ പ്രധാന മാർക്കറ്റിലേക്ക് വിട്ടു. റോഡിലെ തിരക്കുകളിലൂടെ വണ്ടിയോടിക്കുമ്പോഴും അവന്റെ ചിന്തകൾ വ്യാപരിച്ചിരുന്നത് ആ ദിവസത്തെ തന്റെ പലവിധ ഉത്തരവാദിത്തങ്ങളെക്കുറിച്ചായിരുന്നു.
രാവിലെ അഞ്ചരയ്ക്ക് എഴുന്നേറ്റതാണ്. സ്വന്തം പാടത്തു
💬 Comments
View all comments