0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 202.1K

ഒരു പരിഭവം. അവൾ കൊഞ്ചി. ഉണ്ണി അവളുടെ പുറത്തു നിന്നും എണീറ്റു താഴെ ഇറങ്ങി.

കിടപ്പുമുറിയിലെ അന്തരീക്ഷത്തിൽ പ്രണയത്തിന്റെയും കാമത്തിന്റെയും നേരിയ സുഗന്ധം അപ്പോഴും മായാതെ തങ്ങിനിൽക്കുന്നുണ്ടായിരുന്നു. ഉണ്ണി കട്ടിലിൽ നിന്നെഴുന്നേറ്റ് കസേരമേൽ അലക്ഷ്യമായി കിടന്നിരുന്ന തന്റെ കറുത്ത പന്റെടുത്തു വലിച്ചു കേറ്റി ശരിയാക്കി.

അതിനുശേഷം ഭിത്തിയിലെ കണ്ണാടിയിൽ സ്വന്തം രൂപം ഒന്നു നോക്കി. അവന്റെ ശരീരത്തിൽ വിയർപ്പുകണങ്ങൾ ഇനിയും പൂർണ്ണമായി വറ്റിയിട്ടുണ്ടായിരുന്നില്ല. ഉണ്ണി തന്റെ നെഞ്ചിലെ വിയർപ്പുതുള്ളികൾ കൈപ്പത്തി കൊണ്ട് തുടച്ചുകളഞ്ഞു.

ആ സമയത്ത് കട്ടിലിൽ കിടക്കുകയായിരുന്ന നസീമയും സാവധാനം എണീറ്റിരുന്നു. വിരിഞ്ഞു കിടക്കുന്ന നീണ്ട മുടിയിഴകൾ അവൾ കൈവിരലുകൾ കൊണ്ട് പിന്നിലേക്ക് ഒതുക്കി വെച്ചു.

അവളുടെ കവിളുകളിൽ അപ്പോഴും ചോരത്തിളപ്പ് തെളിഞ്ഞു നിന്നിരുന്നു; കണ്ണുകളിൽ ആനന്ദത്തിന്റെയും ആഴത്തിലുള്ള ക്ഷീണത്തിന്റെയും നേരിയ നിഴലുകളും.

മെത്തയുടെ ഒരു വശത്ത് അലക്ഷ്യമായി കിടന്നിരുന്ന തന്റെ കറുത്ത ലെഗ്ഗിൻസ് അവൾ കൈയിലെടുത്തു. സാവധാനം എഴുന്നേറ്റ് നിന്ന്, നേരിയ ഒരു പുഞ്ചിരിയോടെ ഉണ്ണിയെയും കട്ടിലിൽ തലയണ ചാരി കിടക്കുന്ന ഷബീറിനെയും നോക്കി.

ലെഗ്ഗിൻസ് ഓരോ കാലുകളിലേക്കായി കയറ്റി, സാവധാനം ഇടുപ്പിലേക്ക് ഉയർത്തുമ്പോൾ അവളുടെ ആകൃതിയൊത്ത ആ വയറും തുടകളുടെ ഭംഗിയും ഉണ്ണി കണ്ണെടുക്കാതെ നോക്കിനിന്നു.

അത് ശ്രദ്ധിച്ച നസീമ ചുണ്ടിൽ ഒരു കള്ളപ്പുഞ്ചിരി വരുത്തി, തന്റെ വസ്ത്രങ്ങൾ ഒന്നുകൂടി ശരിയാക്കി ഉടുത്തു. മേശപ്പുറത്തിരുന്ന ഷോൾ എടുത്ത് തോളിലേക്ക് ഇട്ട് അവൾ കട്ടിലിന്റെ അരികിൽ വന്നിരുന്നു.

കട്ടിലിൽ തലയണ ചാരി, തികഞ്ഞ ആശ്വാസത്തോടെയും സംതൃപ്തിയോടെയും കിടക്കുകയായിരുന്ന ഷബീറിന്റെ അടുത്തേക്ക് ഉണ്ണി നടന്നു ചെന്നു. അവൻ അവിടുത്തെ തടികൊണ്ടുള്ള കസേര വലിച്ചിട്ട് അതിലേക്ക് അമർന്നിരുന്നു.

💬 Comments

View all comments