Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]
ഇന്ന് നമുക്ക് പുറത്തു നിന്നു ഡിന്നർ കഴിച്ചാലോ??
അനിത : ഞാനും അത് ആലോചിക്കുവായിരുന്നു. ഇന്ന് ഒന്നും വെച്ചുമില്ല. ഇനി വെക്കാൻ മടി ആകുന്നു.
ഉണ്ണി : എന്നാൽ പിന്നെ എഴുന്നേറ്റ് വാ, ഡ്രെസ്സ് മാറി പുറത്തു പോകാം..
ഉണ്ണി അവളെ രണ്ടു കൈകളിൽ കോരി എടുത്തു, അവൾ അവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. അവർ ബെഡ്റൂമിലേക്ക് വന്നു. അവളെ ബെഡിലേക്ക് ഇട്ടു.
അവൾ ചാടി എഴുന്നേറ്റ് കൊഞ്ചിക്കൊണ്ട് പറഞ്ഞു എന്താ മോന്റെ ഉദേശം!!
അവൻ പറഞ്ഞു, എനിക്ക് ഒരു ദുരുദ്ദേശവും ഇല്ല. ഡ്രെസ്സ് മാറുന്നു, പോകുന്നു.
എന്നാൽ പിന്നെ ഞാൻ ഒന്നും പറഞ്ഞില്ലേ.. അവൾ മറുപടി പറഞ്ഞു.
അവർ രണ്ടു പേരും ഡ്രസ്സ് എല്ലാം മാറി. ഉണ്ണി ഒരു നേവി ബ്ലൂ ജീൻസും ഒരു ചെക്ക് ടി ഷർട്ടും ഇട്ടു.
അനിത ഒരു നേവി ബ്ലൂ ജീൻസും ഒരു വൈറ്റ് നെറ്റ് ടോപ്പും ഇട്ടു.
https://i.postimg.cc/wMr9khQn/2-watermarked-(1).webp
അവർ റെഡി ആയി അടുത്ത് തന്നെയുള്ള ഒരു മൾട്ടി ക്യൂസിൻ റെസ്റ്റോറന്റിലേക്ക് പോയി. ലക്കിടിയിലെ തണുത്ത കാറ്റ് കാറിന്റെ ഗ്ലാസ്സിലൂടെ അകത്തേക്ക് അടിച്ചുകൊണ്ടിരുന്നു.
രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കാറിലെ സ്റ്റീരിയോയിൽ നിന്നും മൃദുവായ ഒരു പ്രണയഗാനം ഒഴുകിവരുന്നുണ്ടായിരുന്നു. ഉണ്ണി വണ്ടി ഓടിക്കുന്നതിനിടയിൽ ഇടംകണ്ണിട്ട് അനിതയെ നോക്കി.
അവൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരിക്കുകയാണ്. വൈകുന്നേരത്തെ അനുഭവങ്ങളുടെ ലഹരി ഇപ്പോഴും അവളുടെ മുഖത്ത് മായാതെ നിൽപ്പുണ്ട്. അവളുടെ ആ ഇരിപ്പ് കണ്ടപ്പോൾ ഉണ്ണിയുടെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സ്നേഹം നിറഞ്ഞു.
അവൻ പതുക്കെ ഗിയർ ലിവറിൽ ഇരുന്ന അവളുടെ ഇടതുകൈയ്യിൽ
💬 Comments
View all comments