0%

Chapter Title : അവിചാരിത വഴിത്തിരിവുകൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 101.5K

നെഞ്ചിലെ രോമങ്ങളിൽ വിരലുകൾ കൊണ്ട് വെറുതെ കളം വരച്ചു കൊണ്ടിരുന്നു.

"ഉണ്ണിയേട്ടാ..." അവൾ പതുക്കെ വിളിച്ചു.

"എന്താഡീ..."

"നാളെ വൈകുന്നേരം അവർ വരുമോ... വീണ്ടും..." അവൾ വാക്കുകൾ കിട്ടാതെ നിർത്തി.

ഉണ്ണിക്ക് അവൾ ഉദ്ദേശിച്ചത് മനസ്സിലായിരുന്നു. അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു, "അതൊക്കെ അവരുടെ മൂഡ് പോലെ ഇരിക്കും. എന്തായാലും നാളെ അവരുടെ ലാസ്റ്റ് ദിവസം അല്ലെ.

നമുക്ക് നോക്കാം." നാളെ തിരക്കാകാന സാധ്യത. മറ്റന്നാൾ വെളുപ്പിനെ അല്ലെ ഫ്ലൈറ്റ്.

അവൾ ഒരു കള്ളച്ചിരിയോടെ അവനെ നോക്കി. പതുക്കെ അവൾ തന്റെ മുഖം അവന്റെ മുഖത്തോട് ചേർത്തു. അവളുടെ ശ്വാസത്തിന്റെ ചൂട് അവന്റെ മുഖത്ത് അടിക്കുന്നുണ്ടായിരുന്നു.

അവൻ അവളുടെ ചുണ്ടുകളിൽ പതുക്കെ അമർത്തി ചുംബിച്ചു. ആ ചുംബനം പതിയെ ഒരു കാമപ്പനിയിലേക്ക് വഴിമാറി. ഇന്നത്തെ പകൽ സമയത്തെ അനുഭവങ്ങൾ അവളുടെ ശരീരത്തെ കൂടുതൽ ഉത്തേജിപ്പിച്ചിരുന്നു എന്നത് അവളുടെ ചലനങ്ങളിൽ നിന്നും ഉണ്ണിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

അവളുടെ നൈറ്റിയുടെ സ്ട്രാപ്പുകൾ പതുക്കെ അവളുടെ തോളിൽ നിന്നും ഊർന്നു വീണു. ഉണ്ണിയുടെ കൈകൾ അവളുടെ ശരീരത്തിന്റെ ഓരോ ഇഞ്ചിലും സ്നേഹത്തോടെയും കാമത്തോടെയും ഒഴുകിനടന്നു.

ആ വലിയ മുറിയിൽ അവരുടെ ശ്വാസനിശ്വാസങ്ങളുടെയും പതിഞ്ഞ ഞരക്കങ്ങളുടെയും ശബ്ദം മാത്രം മുഴങ്ങി കേട്ടു. മണിക്കൂറുകളോളം നീണ്ട സ്നേഹപ്രകടനങ്ങൾക്കൊടുവിൽ ഇരുവരും പൂർണ്ണമായും തളർന്നു പോയിരുന്നു.

പരസ്പരം കെട്ടിപ്പിടിച്ച്, ഒരേ പുതപ്പിനുള്ളിൽ ചൂട് പറ്റി അവർ ഒരു ഗാഢനിദ്രയിലേക്ക് വീണു.

പിറ്റേദിവസം രാവിലെ.

അലാറത്തിന്റെ ശബ്ദം കേട്ടാണ് ഉണ്ണി ഞെട്ടിയുണർന്നത്. സമയം രാവിലെ 5:30. ജനലിലൂടെ നേരിയ വെളിച്ചം മുറിയിലേക്ക് അരിച്ചു കയറുന്നുണ്ടായിരുന്നു. പുറത്ത് കോടമഞ്ഞ് മൂടി കിടക്കുകയാണ്.

💬 Comments

View all comments