0%

Chapter Title : യാത്രമൊഴിയും പ്രണയരാവും [രതിമന്മഥൻ]

വെറുതെ കാട് കയറേണ്ട. അൻസിബ കൊച്ചുകുട്ടിയൊന്നുമല്ലല്ലോ, ഇതൊന്നും അറിയാത്ത ഒരാളുമല്ല അവൾ.

അതുകൊണ്ട് അതിനെക്കുറിച്ച് ഓർത്ത് ആരും ടെൻഷൻ അടിക്കേണ്ട. അല്ലേ ഹിബേ?" ഉണ്ണി ചിരിച്ചുകൊണ്ട് ചോദിച്ചു.

തുടർന്ന് ഉണ്ണി നൗഫലിനോടായി പറഞ്ഞു, "നിങ്ങൾ എന്തായാലും പരിപാടികൾ തൽക്കാലം ഇവിടെവച്ച് നിർത്ത്. നമുക്ക് ഷോപ്പിംഗിന് പോകണമെന്ന് പറഞ്ഞിട്ട് സമയമെത്രയായി? വേഗം റെഡിയാക്."

അപ്പോൾ നൗഫലിന്റെ ഉള്ളിലെ കുസൃതി ഉണർന്നു, "എടാ ഉണ്ണി, നമുക്ക് ഷോപ്പിംഗ് കുറച്ചുകൂടി കഴിഞ്ഞിട്ട് പോയാൽ പോരെ? നമുക്കെല്ലാവർക്കും കൂടെയൊന്നു കൂടിയിട്ട് പോയാലോ? നാളത്തെ യാത്രയ്ക്ക് മുൻപുള്ള പാർട്ടിയായിട്ട്."

എന്നാൽ ഷബീർ അത് വിലക്കി. "ഇപ്പോൾ വേണ്ടടാ. അൻസിബയ്ക്ക് നമ്മൾ വന്നതും പോയതുമൊക്കെ ഒരു സംശയമായി നിൽക്കുകയാവും. അവൾ നമ്മളെ ശ്രദ്ധിക്കുന്നുണ്ടാകും.

എന്തായാലും രാത്രിയാകട്ടെ. നമ്മൾ ഷോപ്പിംഗ് കഴിഞ്ഞ് പുറത്തുനിന്ന് ഫുഡും കഴിച്ച് തിരിച്ചു വന്നിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാം. നാളത്തെ യാത്രയ്ക്കുള്ള പാക്കിംഗ് കൂടി തീർക്കാനില്ലേ.

ഉണ്ണി അനിതയെ കൂടെ വിളിക്കെ. നമുക്കൊന്ന് പുറത്തു പോയി തിരിച്ചു വന്നു ഇന്ന് ഇവിടെ കൂടാം. നാളെ പുലർച്ചെ നീ ഞങ്ങളെ കൊണ്ട് വിടാൻ വരുമ്പോ അല്ലെങ്കിൽ അവൾ തനിച്ചാവില്ലേ!"

അതൊരു നല്ല തീരുമാനമാണെന്ന് എല്ലാവർക്കും തോന്നി. പെട്ടെന്ന് തന്നെ തയ്യാറായി വരാമെന്ന് പറഞ്ഞ് നൗഫലും ഹിബയും ബാത്റൂമിലേക്ക് കയറി. ഷബീറും നസീമയും അവരുടെ മുറിയിലേക്കും പോയി.

ഉണ്ണിയെ ഷബീർ തന്റെ മുറിയിലേക്ക് ഒപ്പം കൂട്ടി. ഉണ്ണി അനിതയെ വിളിച്ചു റെഡി ആയി നിൽക്കാൻ പറഞ്ഞു.

ഈ സമയമത്രയും താഴെ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു അൻസിബ. മുകളിൽ നടന്ന സംഭവങ്ങളെക്കുറിച്ചോർത്ത് അവൾക്ക് ചെറിയൊരു ചിരിവന്നു. പരസ്പരം

💬 Comments

View all comments