0%

Chapter Title : അപ്രതീക്ഷിത വഴികൾ [രതിമന്മഥൻ]

Author : രതിമന്മഥൻ Read All Parts 148.2K

കണ്ടിട്ടില്ല. പോരാത്തതിന് ഞാൻ വന്ന വണ്ടി മുറ്റത്ത് കിടപ്പുണ്ട്. മണിക്കൂറുകളോളമായി ഞാൻ ഈ മുറിക്കുള്ളിൽ ഇവരുടെ കൂടെ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന് ഉമ്മയും അൻസിബയും ബാക്കിയുള്ളവരും മനസ്സിലാക്കിയാൽ അത് വലിയ കുഴപ്പമാകും."

"അപ്പൊ ഇനി എന്താ ഉണ്ണിയേട്ടാ ചെയ്യാ?" നസീമയും പരിഭ്രാന്തിയിലായി.

"ഒരു വഴിയേ ഉള്ളൂ. ഞാൻ ഇപ്പോൾ തന്നെ പുറകുവശത്തെ കോണിപ്പടി വഴി അടുക്കളയുടെ പുറകിലൂടെ ആരും കാണാതെ ഇറങ്ങിപ്പോകാം. മുറ്റത്ത് കിടക്കുന്ന എന്റെ കാറിനെക്കുറിച്ച് അവർ ചോദിച്ചാൽ, ഞാൻ കാർ അവിടെ പാർക്ക് ചെയ്തിട്ട് എന്റെയൊരു ഫ്രണ്ടിന്റെ കൂടെ അവന്റെ കാറിൽ അത്യാവശ്യമായി എവിടേക്കോ പോയതാണെന്ന്

പറഞ്ഞേക്കണം. ഞാൻ വന്നിട്ട് വണ്ടി എടുത്തുകൊള്ളാം എന്ന് പറഞ്ഞു എന്ന് പറയണം. മനസ്സിലായോ?" ഉണ്ണി കൃത്യമായൊരു പദ്ധതി തയ്യാറാക്കി അവർക്ക് പറഞ്ഞുകൊടുത്തു.

നസീമയും ഹിബയും തലയാട്ടി സമ്മതിച്ചു. ഉണ്ണി വേഗത്തിൽ മുറിയിൽ നിന്നിറങ്ങി, വീടിന്റെ പുറകുവശത്തേക്കുള്ള സർവീസ് കോണിപ്പടികളിലൂടെ ശബ്ദമുണ്ടാക്കാതെ താഴേക്ക് ഇറങ്ങി. അത് വീടിന്റെ പുറകു വശത്തെ മുറ്റത്തേക്ക് എത്തുമായിരുന്നു.

അവൻ പുറത്തെ ഇരുട്ടിലേക്ക് മറഞ്ഞു. അവൻ പറഞ്ഞതുപോലെത്തന്നെ തന്റെ കാർ അവിടെ കിടക്കാൻ അനുവദിച്ച്, ഗേറ്റ് കടന്ന് അവൻ അനിതയെ വിളിച്ചു അവനെ പിക്ക് ചെയ്യാൻ വരാൻ പറഞ്ഞു.

അവൾ കൂടുതലായി ഒന്നും ചോദിച്ചില്ല. അവൾക്ക് കാര്യങ്ങൾ ഏതാണ്ട് മനസ്സിലായിരുന്നു.

അതേസമയം, നസീമയും ഹിബയും മുഖം കഴുകി താഴേക്ക് ഡൈനിങ് ടേബിളിലേക്ക് വന്നു. അൻസിബ ഉമ്മയോടൊപ്പം ഭക്ഷണം വിളമ്പുകയായിരുന്നു.

"എവിടെ ഉണ്ണിയേട്ടൻ? പോയോ?" അൻസിബ അവരെ കണ്ടതും ഉമ്മയും ബാക്കിയുള്ളവരും കേൾക്കാൻ പറ്റാത്ത രീതിയിൽ പതിയെ ചോദിച്ചു.

"അതെ, ഉണ്ണിയേട്ടന് അത്യാവശ്യമായി ഒരു ഫോൺ വന്നു.

💬 Comments

View all comments