Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
ചന്തിക്കുടങ്ങൾ വിശ്വം ഞെരിച്ചുകശക്കിയപ്പോൾ അവളുടെ തുടയിടുക്കിൽ തേൻകണങ്ങളിറ്റി...
മതി കുറുമ്പു കാട്ടീത്! മന്ദഹസിച്ചു കൊണ്ട് രാധ കൈ പിന്നിൽ കൊണ്ടുചെന്ന് ചന്തിയിടുക്കിലേക്ക് നുഴഞ്ഞുകയറിയിരുന്ന വിശ്വത്തിൻ്റെ വിരലുകൾ പിടിച്ചു മാറ്റി... ഇനി കെടന്നാട്ടെ... അവളാ നെറ്റിയിൽ തഴുകി...
വിശ്വം രാധയെ നോക്കി പിന്നേം മന്ദഹസിച്ചു. യേശുവിൻ്റെ വചനമാണോർമ്മവന്നത്.... "സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്ത്?".. ഇവളെൻ്റെയമ്മയാണ്... കരുണാമയിയായ സ്നേഹിതയാണ്... മജ്ജയിൽ ആഴ്ന്നിറങ്ങിയ ഇണയാണ്... ഇവൾ എല്ലാ അർത്ഥത്തിലും തികഞ്ഞ പെണ്ണാണ്... വിശ്വത്തിൻ്റെ കണ്ണുകളും നിറഞ്ഞു... രാധയുടെ കൈകൾ തന്നെ ആ മുഴുത്ത മുലകളിലേക്ക് വീണ്ടുമമർത്തിയപ്പോൾ വിശ്വം ശാന്തനായി... ആ സ്നേഹം തന്നെ ചൂഴുന്നതറിഞ്ഞു...
രാധേ! അനി പാവമാണ്. അവൻ്റെ പ്രായത്തിൽ ഞാനിതിനേക്കാളും തെമ്മാടിയായിരുന്നു... വിശ്വം ചിരിച്ചു..
എൻ്റെ മോൻ്റെ പ്രായേ അവനൊള്ളൂ. ഞാനവനെ നേരെയാക്കാമോന്നു നോക്കട്ടെ.. രാധയിലെ അമ്മയുണർന്നു..
എടീ! വിശ്വം ചാഞ്ഞുകിടന്നു. എൻ്റെ ചേട്ടന് രണ്ടു പെൺമക്കളായിരുന്നു. മൂത്തവളുടെ മോനാണ് ഈ അനി. അവൾക്ക് ഒരു മോളുമുണ്ടായിരുന്നു. അനിയേക്കാളും രണ്ടു വയസ്സിനു മൂത്തത്. അവനഞ്ചു വയസ്സുള്ളപ്പോഴാണ് ബോർഡിങ്ങ് സ്ക്കൂളിൽ നിന്നും അവധിക്ക് അവനെ പിക്കുചെയ്യാനായി കാറു ഡ്രൈവു ചെയ്ത അവൻ്റെ അച്ഛനും അമ്മേം ചേച്ചീം ആക്സിഡൻ്റിൽ മരിച്ചത്. അതീപ്പിന്നെ അവൻ്റെ ചിറ്റ ബിന്ദുവാണ് അവനെ വളർത്തിയത്. അവർക്ക് അന്ന് ആൺമക്കളില്ലാതിരുന്നതോണ്ട് അവനെ വളർത്തിയവള് വഷളാക്കി... ഒരു കാര്യത്തിനും അവനെ ശാസിക്കാനോ നേർവഴിക്കു നടത്താനോ അവള് ശ്രമിച്ചില്ല.. പിന്നെ ഇരട്ട പെറ്റ രണ്ടാൺകുഞ്ഞുങ്ങളും പിറന്നു..
എനിക്കു തോന്നണത് അവർക്ക് അവനൊരു ഭാരമായിരുന്നു എന്നാണ്. കമലയോടു പറയണ്ട. അവളുടെ വിചാരം അനിയെ സ്വന്തം മക്കളെപ്പോലാണ് ബിന്ദു വളർത്തീതെന്നാണ് അതിപ്പഴിങ്ങനേം... സാരമില്ലടീ...
💬 Comments
View all comments