0%

Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]

Author : ഋഷി Read All Parts 22.9K

വിശ്വം കണ്ണുകളടച്ചു. കിഴവൻ്റെ നെറ്റിയിൽ തലോടിക്കൊണ്ട് ഇത്തിരി നേരം രാധ അവിടിരുന്നു. നേരിയ കൂർക്കം വലിയുയർന്നപ്പോൾ അവൾ ഒച്ചയുണ്ടാക്കാതെ എണീറ്റു നടന്നു...

കമലയും നേരിയ മയക്കത്തിലായിരുന്നു. രാധയുടെ കാലൊച്ച അവളെയുണർത്തി. ചേച്ചീ... രാധ മന്ത്രിച്ചു. വിശ്വമുറങ്ങി... ഇന്ന് വിജയമ്മ വരില്ല. രാവിലെ ഫോൺ ചെയ്തിരുന്നു.

ഓ! ശരിയാണല്ലോടീ. പന്ത്രണ്ടായി.. ഊണിനെന്തേലും ഒണ്ടാക്കണം. കമലയെണീക്കാൻ പോയി. രാധ മൃദുവായി കമലയുടെ കൊഴുത്ത തോളുകളിൽ പിടിച്ച് തിരികെ മെത്തയിൽ കിടത്തി... ഞാൻ കഞ്ഞീം പയറും പപ്പടോം ചമ്മന്തീമൊണ്ടാക്കാം. മതിയോ എൻ്റെ ചുന്തരിപ്പെണ്ണേ! രാധ കുനിഞ്ഞ് കമലയുടെ തുടുത്ത കവിളത്തുമ്മവെച്ചു...

മതീടീ മോളൂ! കമല അവളുടെ കൊഴുത്തുരുണ്ട ചന്തിക്ക് മെല്ലെ നുള്ളി..

മുക്കാൽ മണിക്കൂറിനകം രാധ പാചകം മുഴുമിച്ചു. വിശ്വത്തിന് എന്തേലും നോൺ വെജ്ജു വേണം. കഴിഞ്ഞ ദിവസം വിജയമ്മ മസാല പുരട്ടി ഫ്രിഡ്ജിൽ വെച്ചിരുന്ന ചെമ്മീൻ പൊരിച്ചു. കമലയുടെ ഇഷ്ട്ടവിഭവമായ ഓംലെറ്റും. പിന്നെ ചുട്ട പപ്പടവും ഇഞ്ചി ചേർത്തരച്ച ചമ്മന്തിയും.

സമയം ഒന്നു കഴിഞ്ഞിരുന്നു. അവൾ പോയി മേൽക്കഴുകി വിയർത്തു നനഞ്ഞ തുണികൾ മാറ്റി ഒരൊറ്റ മുണ്ടും നനുത്ത ബ്ലൗസുമണിഞ്ഞു. ബ്ലൗസെല്ലാമങ്ങിറുകി.. അവളോർത്തു... ബ്രായും തഥൈവ! ദേവീ! മേലാകെയങ്ങ് കൊഴുത്തു വിടർന്നോ! അവൾ വിരിഞ്ഞ ചന്തികളിലൊന്നു തഴുകി... പിന്നെ നിറഞ്ഞ മുലകൾക്കു മീതെ ഒരു തോർത്ത് അലക്ഷ്യമായിട്ടു. അടിവസ്ത്രങ്ങൾ ഈ വീടിനകത്ത് അവളെന്നേ ഉപേക്ഷിച്ചിരുന്നു! മെൻസസ് ആകുമ്പോളൊഴിച്ച്. വിശ്വത്തിനും കമലയ്ക്കും അതാണിഷ്ട്ടം എന്നവൾക്കറിയാമായിരുന്നു...

മോളൂ! കമല മുഖം കഴുകി വന്നു. നീ അനിയേ കഞ്ഞി കുടിക്കാൻ വിളിക്ക്. പാവം വെശന്നിരിക്കുവായിരിക്കും.

എൻ്റേച്ചീ! രാധ കമലയെ പിന്നിൽ നിന്നും മെല്ലെപ്പുണർന്നു. ഞാൻ

💬 Comments

View all comments