Chapter Title : രാധമ്മ, ഹോം നഴ്സ് [ഋഷി]
പിടച്ചു നിക്കുവാ! അവൻ്റെ സ്വരം കരച്ചിലിൻ്റെ വക്കത്തെത്തിയിരുന്നു.
അവൻ്റെ കക്ഷങ്ങളിൽ കൈകൾ കടത്തി രാധ കണ്ണനെ താങ്ങിയെണീപ്പിച്ചു. അരയ്ക്കു താഴെ പുതച്ചിരുന്ന ഷീറ്റൂർന്നു വീണപ്പോൾ അവളൊന്നു ഞെട്ടി. കണങ്കാലുകൾ തൊട്ട് തുടകളുടെ പാതി വരെ രണ്ടു കാലുകളിലും പ്ലാസ്റ്ററിട്ടിരിക്കുന്നു! അവൻ്റെ ശരീരം ശോഷിച്ചിരിക്കുന്നു. മുതിർന്നവർക്കു വേണ്ടിയുള്ള ഒരു വെളുത്ത ഡയപ്പറാണ് അവൻ്റെ തുടയിടുക്കും കുണ്ടിയും പൊതിഞ്ഞിരുന്നത്.
ശബ്ദം കേട്ടിട്ടാവണം, വാതിൽപ്പൊളി മെല്ലെത്തുറന്ന് മല്ലികയുടെ മുഖം പിന്നിൽ തെളിഞ്ഞു. രാധ കണ്ണടച്ചു കാണിച്ചപ്പോൾ വാതിൽ മെല്ലെയടഞ്ഞു.
മോനെ ചേച്ചിയെടുക്കട്ടേടാ! എൻ്റെ കഴുത്തിൽ കൈ ചുറ്റിക്കോടാ. അവൻ്റെ കക്ഷത്തിലും കുണ്ടിയുടെ തൊട്ടു താഴെയും കൈകൾ കടത്തി അവളവനെ വാരിയെടുത്തു...
യൂറോപ്യൻ ക്ലോസെറ്റിൻ്റെ മുന്നിലവൾ അവനെ നിർത്തി. മെല്ലെ സീറ്റിലേക്കവനെയിരുത്തി. സൈഡിൽ ഒട്ടിച്ച വെൽക്രോകളിളക്കി മാറ്റി അവളവൻ്റെ ഡയപ്പറൂരി മാറ്റി വേസ്റ്റ് ബാസ്ക്കറ്റിലേക്കിട്ടു.
മൂത്രമൊഴിച്ചോടാ കുട്ടാ! രാധ കണ്ണൻ്റെ മുടിയഴകലിലൂടെ വിരലുകളോട്ടി. അവൻ്റെ നീളമുള്ള മെലിഞ്ഞ കുണ്ണയവൾ ഒരു മിന്നായം പോലെ കണ്ടിരുന്നു.
ചേച്ചീ... അവനവളുടെ കയ്യിൽ പിടിച്ചു. രണ്ടു വിരലുകൾ ഉയർത്തിക്കാട്ടി... അവൾക്കു ചിരിവന്നു.
ഞാൻ നിക്കണോടാ?
ചേച്ചി വെളിയിൽ നിന്നാൽ മതി.
ശരി. കഴിഞ്ഞിട്ട് വിളിക്കണേടാ മോനേ. ചേച്ചി കഴുകിത്തരാം... അവൻ്റെ മുഖം തുടുത്തതു കണ്ട് അവൾ പിന്നെയും മന്ദഹസിച്ചു.
വെളിയിലിറങ്ങിയപ്പോൾ അവളേയും കാത്ത് സാറും ചേച്ചിയും നിന്നിരുന്നു. മല്ലിക രാധയെ കെട്ടിപ്പിടിച്ചു.. നീ മതി മോളേ... നീ മാത്രം. സാറവളുടെ ചുമലിൽത്തട്ടി.
ചേച്ചീ... അവൻ്റെ നേർത്ത സ്വരം കേട്ട് അവൾ അകത്തേക്കു നടന്നു. മുന്നോട്ടിത്തിരി നീങ്ങിയിരിക്കടാ കുട്ടാ. അവൾ ടോയിലറ്റ് സ്പ്രേയെടുത്ത് അവൻ്റെ കുണ്ടി നന്നായി കഴുകിക്കൊടുത്തു.
💬 Comments
View all comments