0%

Chapter Title : രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Author : സ്മിത Read All Parts 1602

ഇരുപത്തി മൂന്ന് വയസ്സ്  തോന്നിക്കും പരമാവധി.

പിന്നെ പ്രസിദ്ധമായ ആ മ്യൂസിയത്തിലെ ഒരു കലാസാമഗ്രിപോലും ഭംഗിയുള്ളതായി തോന്നിയില്ല. അവളെ അവളറിയാതെ പിൻതുടരുകയായിരുന്നു. മ്യൂസിയത്തിലെ ഓരോ മുറിയിലും. ഇടനാഴികകളിലും. ഹാളുകളിലും. ചിലപ്പോൾ തൊട്ടടുത്ത് നിന്ന്, ചിലപ്പോൾ ദൂരെ മാറിനിന്ന്. അഴകിന്റെ ഒരു വെൺശിൽപ്പമാണ് അവളെന്ന് തോന്നിച്ചു.

പനിനീർപ്പൂവിന്റെ പരിമളമുള്ള അഴകിന്റെ സ്ത്രീരൂപം. അവളുടെ ചുണ്ടുകളും കാന്തിക പ്രഭയിറ്റുന്ന നീൾമിഴികളും രക്തത്തിൽ  നിന്നൊഴിയാതെ നിന്നു.

അവൾ കൂട്ടുകാരോടൊപ്പം ഒരു ചോക്കലേറ്റ്  നിറമുള്ള കാറിൽ അപ്പർ ലേക്കിലേക്ക് പോയപ്പോൾ ഞാൻ ഓട്ടോറിക്ഷയിൽ അവളെ പിന്തുടർന്നു.

അപ്പർ ലേക്കിലെത്തികഴിഞ്ഞപ്പോൾ കാർ കണ്ടെങ്കിലും അവളെ ഒരിടത്തും കാണാനായില്ല.

അവളോടൊപ്പം വന്ന കൂട്ടുകാരെയും.

എവിടെപ്പോയി?

വിഷണ്ണനായി സ്വയം പറഞ്ഞുകൊണ്ട് കണ്ണുകൾ മാറ്റി എതിര്ദിശയിലേക്ക് തിരിഞ്ഞപ്പോൾ ഞെട്ടിപ്പോയി.

തൊട്ടുമുമ്പിൽ അവൾ!

"കോൻ ഹോ തും?"

എന്തൊരു ഭംഗിയുള്ള ശബ്ദം! പക്ഷെ നിറയെ ദേഷ്യത്തിന്റെ ചൂടാണ്.

ദൈവമേ ഹിന്ദിയാണ്! ഞാനാണെങ്കിൽ ഭോപ്പാലിൽ "ഭെൽ" സംഘടിപ്പിക്കുന്ന ഒരു ട്രെയിനിങ് ക്യാംപിൽ പങ്കെടുക്കാൻ എത്തിയതാണ്. ഹിന്ദിയിലുള്ള എന്റെ പരിജ്ഞാനം "ദേഖോ" = നോക്കൂ എന്നതിനപ്പുറത്തേക്ക് പോയിട്ടില്ല.

"എഞ്ചിനീയർ ..ട്രെയിനിങ്...!"

അവളുടെ സൗന്ദര്യത്തിൽ പരിസരം മറന്നു പോയതിനാൽ സ്വരം വിക്കിപ്പോയത് ഞാനറിഞ്ഞില്ല.

"ഹൂ ആർ യൂ?"

ഞാൻ എന്റെ പേര് പറഞ്ഞു. ഭോപ്പാലിലേക്ക് വന്നതിന്റെ ഉദ്ദേശം, ഹിന്ദി അറിയില്ല എന്നതും.

"മലയാളിയാണ് അപ്പോൾ അല്ലെ?"

പെട്ടെന്നവൾ മലയാളത്തിൽ ചോദിച്ചപ്പോൾ ഞാൻ ആദ്യം ഒന്ന് സ്തംഭിച്ചു. പിന്നെ ആശ്വസിച്ചു.

"അതെ..."

ഞാൻ അദ്‌ഭുതവും ആശ്വാസവും നിറഞ്ഞ സ്വരത്തിൽ പറഞ്ഞു.

"കുറെ നേരമായി നിങ്ങൾ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ,"

അവൾ സ്വരം കടുപ്പിച്ചു.

ഞാൻ കള്ളം പറയാൻ മുതിർന്നില്ല. ഒന്നും മിണ്ടാതെ വെറുതെ പുഞ്ചിരിച്ചു.

"എന്താ കാര്യം?"

"അത്..."

അവളുടെ നോട്ടത്തിന്റെ ആജ്ഞാശക്തിക്കുമുമ്പിലും  എനിക്ക് വിക്കാതിരിക്കാനായില്ല.

"അത്?"

അവൾ സ്വരത്തിന് മൂർച്ച കൂട്ടി ചോദിച്ചു.

"അത് നിങ്ങളെ കാണാൻ നല്ല ഭംഗി...അത്കൊണ്ട്...ഞാ..."

എന്റെ വാക്കുകൾ പക്ഷെ അവളുടെ കണ്ണുകളിലെ ക്ഷോഭം വർധിപ്പിച്ചതേയുള്ളൂ.

"ഓഹോ! കാണാൻ ഭംഗിയുള്ള പെണ്ണുങ്ങളുടെ പിന്നാലെയൊക്കെ നിങ്ങൾ നടക്കുമോ?"

"ഇല്ല,"

"അതെന്താ?"

"അത്..."

"പറയണം!"

"എനിക്കും ഇഷ്ടപ്പെടണം...എനിക്ക് നിങ്ങളെ വലിയ ഇഷ്ടമായി സോ ...അതുകൊണ്ട്..."

💬 Comments

View all comments