0%

Chapter Title : രാധികയുടെ കഴപ്പ് 9 [SmiTha] [അവസാന അദ്ധ്യായം]

Author : സ്മിത Read All Parts 1603

"പ്രോപ്പോസ് ചെയ്യാൻ?"

സ്വരത്തിൽ തീവ്രത കൂട്ടി അവൾ വീണ്ടും ചോദിച്ചു.

"അതെ..."

അപ്പോൾ മനസ്സിലേക്ക് തിരയടിച്ചെന്നപോലെ കടന്നുവന്ന ധൈര്യത്തിൽ ഞാൻ പറഞ്ഞു.

"അതെ, കല്യാണം കഴിക്കാൻ..."

അന്ന് ആ വാക്കുകൾ എങ്ങനെ പറഞ്ഞു എന്നോർത്ത് ഞാനിപ്പോഴും അദ്‌ഭുതപ്പെടാറുണ്ട്.

"ഞാൻ സിവിൽ എഞ്ചിനീയറാണ്. സർക്കാർ ജീവനക്കാരനാണ്. സ്ത്രീകളെ ബഹുമാനിക്കുന്ന പാരമ്പര്യമുള്ള തറവാടാണ്. എന്റെ മുത്തച്ഛൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. ഗാന്ധിജിയോടൊപ്പം ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്തിട്ടുണ്ട്...."

ഇന്നോർക്കുമ്പോൾ ഒരു സിനിമയിലെ കോമഡി രംഗം പോലെ തോന്നിച്ചു അന്നത്തെ സിറ്റുവേഷൻ.

ഒരു ദിലീഷ് പോത്തൻ സിനിമയിലെ ഡയലോഗ് പോലെ.

പെട്ടെന്നാണ് അവളുടെ ഭാവം മാറിയത്.

മുത്തുകൾ ചിതറുന്നത് പോലെ അവൾ പൊട്ടിച്ചിരിച്ചു.

നെഞ്ച് പിടഞ്ഞുപോയി.

ഈശ്വരാ, എന്തൊരു സൗന്ദര്യം!

"എന്താ ചിരിക്കൂന്നേ?"

"അല്ല! ഒരു രണ്ടാം സ്വാതന്ത്ര്യ സമരമെങ്ങാനും ഉണ്ടായാലോ എന്നോർക്കുവാരുന്നു!"

ഞാനും ചിരിച്ചു.

"ഉണ്ടായാൽ നമ്മൾ രണ്ടുപേരും ഒരുമിച്ച് സത്യാഗ്രഹത്തിന് പോകും...."

അവൾ എന്നെ നോക്കി.

പിന്നെ സമീപത്തുള്ള റെസ്റ്റോറൻറ്റിലേക്കും.

"വരൂ..."

അവൾ റെസ്റ്റോറൻറ്റിനു നേരെ തിരിഞ്ഞു.

ഞാൻ അവളെ അനുഗമിച്ചു.

ഒരു മൂലയിലിരുന്നതിനു ശേഷം അവൾ സസൂക്ഷ്മം ചുറ്റുപാടുകൾ നിരീക്ഷിച്ചു.

എനിക്കത് വിചിത്രമായി തോന്നി.

"ശന്തനു മഹാരാജാവിനെ പറ്റി കേട്ടിട്ടുണ്ടാവുമല്ലോ? വലിയ തറവാട്ടുകാരല്ലേ?"

"ഉവ്വ്, കേട്ടിട്ടുണ്ട്,"

ഞാൻ അവൾ എന്താണുദ്ദേശിക്കുന്നതെന്നറിയാതെ ഉത്തരം പറഞ്ഞു.

"അപ്പോൾ ഗംഗാ ദേവിയെക്കുറിച്ചും കേട്ടിട്ടുണ്ടാവും,"

"തീർച്ചയായും,"

അവൾ ഒന്ന് നിർത്തി.

വീണ്ടും പരിസരം നിരീക്ഷിച്ചു.

"വിവാഹാഭ്യർത്ഥനയുമായി തന്നെ സമീപിച്ച ശന്തനു മഹാരാജാവിനോട് ഗംഗ മുന്നോട്ടു വെച്ച നിബന്ധന എന്താണ് എന്നും അറിഞ്ഞിരിക്കുമല്ലോ?"

ഞാൻ നെറ്റി ചുളിച്ചു.

"അറിയാമോ?"

"അറിയാം,"

"എന്താ അത്? പറയൂ,"

"താൻ ചെയ്യുന്ന ഒരു പ്രവർത്തിയിലും തന്നെ വിലക്കാൻ പാടില്ല എന്ന് പറഞ്ഞു,"

"ശന്തനു മഹാരാജാവ് വിലക്കണമെന്നു ആഗ്രഹിച്ച എന്തെങ്കിലും പ്രവർത്തി ഗംഗാദേവി ചെയുകയുണ്ടായോ?"

"ഉവ്വ്, ചെയ്യുകയുണ്ടായി,"

"എന്താണത്?"

"ജനിച്ച ഏഴ് ആൺ മക്കളെ ഗംഗ നദിയിലെറിഞ്ഞ് കൊന്നപ്പോൾ അത് വിലക്കണമെന്ന് മഹാരാജാവ് ആഗ്രഹിച്ചു,"

"ഓക്കേ, സാർ..."

അവൾ എന്തോ ഗാഢമായി ആലോചിച്ചു.

"പക്ഷെ എട്ടാമത്തെ കുഞ്ഞ് ജനിച്ചപ്പോൾ രാജാവ് ഗംഗാ ദേവിയെ വിലക്കി. വാഗ്ദാന ലംഘനം നടത്തിയ ശന്തനു മഹാരാജാവിനെ വിട്ട്

💬 Comments

View all comments