Chapter Title : രാധികയുടെ ട്യൂഷൻ [Love]
കഴിക്കണം ഡ്രെസ് wash എന്ന് പറഞ്ഞു അവളേം കൊണ്ട് പോകും പിറ്റേന്ന് കാലത്തെ അവൾ ഫുഡ് ആയി വരും അങ്ങനെ ആയിരുന്നു പിന്നെ അവസാനം ആയപോഴേക്കും വരക്കൊക്കെ താമസിക്കാൻ തുടങ്ങി ഞാൻ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി പിന്നെ വീട്ടിൽ എത്തി എന്റെ തുണികൾ ഒക്കെ കുഞ്ഞിനേയും അവൾ നോക്കും പിന്നെ ഫുഡ് ഉണ്ടാക്കി വച്ചു കൊണ്ട് തരും റസ്റ്റ് ആയിരുന്നു. പിന്നെ കുറെ കഴിഞ്ഞപ്പോ ഫുഡ് ഉണ്ടാക്കുന്ന ഡ്രസ്സ് അലക്കൽ. ഒക്കെ കുറഞ്ഞു.
അപ്പോഴേക്കും ഞാനും ഒന്ന് എന്നീട്ടു ജോലിയൊക്കെ ചെയ്തു തുടങ്ങി. പിന്നെ പിന്നെ ഞാനും അവളെ സഹായിച്ചു തുടങ്ങി പിന്നെ രണ്ടുമൂന്നു വർഷം അവിടെ കഴിഞ്ഞു കുഞ് ഉള്ളത് കൊണ്ട് ജോലിക്കും വേറെ പറ്റിയില്ല അതുമല്ല ചെറിയൊരു ഡൌട്ട് എന്നിൽ ഉണ്ടായിരുന്നു.
ഞാൻ അത് പിന്നെ എന്റെ തോന്നൽ ആയിരിക്കും എന്ന് കരുതി. അങ്ങനെ അവിടെ മൂത്ത കുട്ടിയെ സ്കൂളിൽ ചേർത് ഇളയ കുഞ്ഞിനെ ഞാൻ നോക്കി വീട്ടിലെ പണി അവളും കൂടി ഇപ്പോ പറഞ്ഞു വിട്ടാൽ ഒരു നല്ല ജോലിക്കാരിയെ കിട്ടാൻ പാടാണ് പുറം നാടല്ലേ. അങ്ങനെ കുറെ കഴിഞ്ഞു ഇടക്കൊക്കെ നാട്ടിൽ വിളിച്ചു അനോഷിക്കും എന്തായി എന്നൊക്കെ അമ്മക്ക് ഇപ്പോ വയ്യ അമ്മയെ നോക്കുന്നത് ഒക്കെ അപ്പുറത്തെ കുട്ടന്റെ അമ്മയാണ് പിന്നെ കുട്ടനും സഹായിക്കും അനിയൻ ഇപ്പോഴും കൂട്ട് കൂടി നടക്കുവാണ് വല്ലപ്പോഴും വീട്ടിൽ ചെല്ലുന്നുള്ളു എന്നൊക്കെ കേട്ടു.അതിനടിയിൽ ഞാൻ ഇനിയും വീട്ടിൽ കേറി നിന്നാൽ സെരിയാവില്ല എന്ന് മനസിലായത് കൊണ്ട് ഒരു ജോലിക്ക് ശ്രെമിച്ചു.
ഒരു കമ്പനിയിൽ ആണ്
💬 Comments
View all comments